Tag: uttarpradesh

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 225.39 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ നല്‍കി യോഗി സര്‍ക്കാര്‍

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 225.39 കോടി രൂപ ബാങ്കിലൂടെ കൈമാറി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എംജിഎന്‍ആര്‍ഇജിഎ യുടെ കീഴില്‍ 22 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് സംസ്ഥാന ...

Read more

മുലായം സിംങ് വീണ്ടും ആശുപത്രിയില്‍

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി മുതിര്‍്ന്ന നേതാവുമായ മുലായം സിംഗ് യാദവിനെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ മുലായം സിംങ് ...

Read more

കടം വാങ്ങിയ 120 രൂപയെ ചൊല്ലിയുള്ള തർക്കം; ഉറ്റസുഹൃത്തിനെ യുവാവ് തല്ലിക്കൊന്നു

കടം വാങ്ങിയ 120 രൂപ തിരികെ ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ യുവാവ് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഖേരി ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ലക്ഷ്മിപൂര്‍ സ്വദേശി രാമു ...

Read more

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിലിട്ട് പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ പൊലീസ് പിടിയിൽ. ഉത്തര്‍പ്രദേശിലെ അസംഘറിലാണ് സംഭവം. സ്കൂളിന് മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയും ...

Read more

എന്തിന് ഈ ക്രൂരത; പെൺകുട്ടിയെ കൊലപ്പെടുത്തി കണ്ണുകൾ ചൂഴ്‌ന്നെടുത്തു

ഇത് ഇന്ത്യ തന്നെയോ? സഹോദരീസഹോദരന്മാരായ ഈ രാജ്യത്ത് എന്തിന് ഈ ക്രൂരത. 14 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഉത്തര്‍പ്രദേശിലെ ജലൗനിലാണ് ഞെട്ടിക്കുന്ന സംഭവം. ...

Read more

ബസ് കാത്തുനിന്ന യുവതിയ്ക്ക് ലിഫ്റ്റ് നൽകി; പിന്നീട് കൂട്ട ബലാത്സംഗം

വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്ന യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. 35 കാരിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്.യുവതിയുടെ പരാതിയുടെ ...

Read more

പെൺകുട്ടി ഷോര്‍ടസ് ധരിച്ചതിന് കവിളത്തടിച്ച് യുവതി

പെൺകുട്ടി ഷോർട് ധരിച്ചതിന് കവിൾത്തടിച്ച്കൊണ്ട് യുവതി. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിയെയാണ് യുവതി അടിച്ചത്. നിങ്ങളെപ്പോലുള്ളവര്‍ പീഡിപ്പിക്കപ്പെടണമെന്ന് പറഞ്ഞായിരുന്നു യുവതി അടിച്ചിരുന്നത്. ...

Read more

ഗോമാതാവിന്റെ ചാണകത്തിൽ നിന്നും രാഖി നിർമ്മിച്ചെടുത്ത് 52 കാരനായ ആല്‍ക ലഹോട്ടി

ഗോമാതാവിന്റ ചാണകത്തിൽ നിന്നും രാഖി നിർമ്മിച്ചെടുത്ത് വ്യത്യസ്തനാവുകയാണ് 52 കാരനായ ആല്‍ക ലഹോട്ടി. എന്നാൽ വരുന്ന ഉത്സവത്തിന് ആയിരക്കണക്കിന് രാഖികൾ ഉണ്ടാക്കുന്നതിന്റ തിരക്കിലാണ് ഇപ്പോൾ. ഉത്തര്‍പ്രദേശിലെ ബിജിനോറില്‍ ...

Read more

ദളിതന്‍ കാലു കുത്തരത്; ശുചീകരണ തൊഴിലാളിക്ക് കുടിവെള്ളം കൊടുക്കാതെ പൂജാരി

ശുചീകരണ തൊഴിലാളികള്‍ ദളിതരായതിനാല്‍ കുടിവെള്ളം കൊടുക്കാതെ പൂജാരി. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ ക്ഷേത്രത്തിലാണ് സംഭവം. തനാ ഭവന്‍ ക്ഷേത്രത്തിന് പുറത്തുള്ള ഓവുചാല്‍ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികള്‍ക്കാണ് ക്ഷേത്രത്തില്‍ ...

Read more

മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയെ തിരഞ്ഞ്‌ പോലീസും നാട്ടുകാരും

മൂന്ന് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ ഉത്തർപ്രദേശിലെ കാൻപുരിൽ പ്രതിക്കായി പൊലീസിന്റെ തിരച്ചിൽ തുടങ്ങി. വാർത്ത പുറത്തറിഞ്ഞതിന് പിന്നാലെ കാൻപുരിലെ പേം ഗ്രാമത്തിൽ ...

Read more

ഗ്രാമത്തിലിറങ്ങിയ പെൺകടുവയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഗ്രാമീണരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പെണ്‍കടുവ നാട്ടുകാരുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇരുപത്തിനാലു മണിക്കൂറില്‍ ഒന്‍പത് ഗ്രാമീണരെ ആക്രമിച്ചതില്‍ കുപിതരായ നാട്ടുകാരാണ് അഞ്ച് വയസ്സായ കടുവയെ തല്ലിക്കൊന്നത്. ഉത്തര്‍പ്രദേശിലെ ...

Read more

വീട്ടില്‍ ആകെയുള്ളത് ഒരു ഫാനും ലൈറ്റും, കറന്റ് ബില്‍ 1.28 കോടി! ഇരുട്ടിലായി നിര്‍ധന കുടുംബം

വീട് വൈദ്യുതീകരിച്ചതാണ്, ഉള്ളത് ഒരു ഫാനും പിന്നൊരു ലൈറ്റും മാത്രം. എന്നാല്‍ കറന്റ് ബില്‍ 1.28 കോടി രൂപയാണ്. വീട് വിറ്റാല്‍ പോലും അടക്കാനാവാത്ത വിധത്തില്‍ ഇത്ര ...

Read more

ബോക്‌സിങ് താരം എന്നാ സുമ്മാവാ…? പൂവാലന് കണക്കിന് കൊടുത്ത് വനിതാ ബോക്‌സിങ് താരം

അപമാനിക്കാന്‍ ശ്രമിച്ച പൂവാലന് വേണ്ട ഡോസ് കൊടുത്ത് വനിതാ ബോക്‌സര്‍. പൊതുജനമധ്യത്തില്‍ വച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെയാണ് 18കാരിയായ വനിതാ ബോക്‌സിങ് വിദ്യാര്‍ഥി കയ്യോടെ പിടിച്ച് ...

Read more

സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളുണ്ടോ? ടീച്ചര്‍സ് പ്ലീസ് നോട്ട് സെല്‍ഫി എടുത്ത് ഉറപ്പ് വരുത്തുക, ഇല്ലെങ്കില്‍ ശമ്പളം തരൂല്ല!

സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ വന്നതോടെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ കുറഞ്ഞു. ഉള്ള കുട്ടികളെങ്കിലും സ്‌കൂളുകളില്‍ എത്താറുണ്ടോ? കുട്ടികളുടെ അറ്റന്‍ഡന്‍സ് ഉറപ്പാക്കാനായി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് വിചിത്രമായ ...

Read more

മുസ്ലീം സ്ത്രീകളെ ഹിന്ദു പുരുഷന്‍മാര്‍ ബലാത്സംഗം ചെയ്ത് ചന്തയില്‍ കെട്ടിത്തൂക്കണം; ബിജെപി നേതാവ്

ഹിന്ദു പുരുഷന്‍മാര്‍ മുസ്ലീം സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി ചന്തയില്‍ കെട്ടിത്തൂക്കണമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി മഹിളമോര്‍ച്ച നേതാവ് സുനിതാ സിങ് ഗൗര്‍. ഒടുവില്‍ മുഖം രക്ഷിക്കാനായി സുനിതാ ...

Read more

പച്ചക്കറിക്ക് 30 രൂപ ചോദിച്ചു, ഭാര്യയെ മൊഴി ചൊല്ലി സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് ആക്രമിച്ച് ഭര്‍ത്താവ്

പച്ചക്കറി വാങ്ങാനായി 30 രൂപ ആവശ്യപ്പെട്ട ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തി ഭര്‍ത്താവ്. തുടര്‍ന്ന് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. 32 കാരനായ സബീര്‍ ...

Read more

യോഗിക്ക് ചോദ്യങ്ങളെ പേടിയാണ്; മാധ്യമ പ്രവര്‍ത്തകരെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടു!

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടതായി ആരോപണം. യോഗിയുടെ മൊറദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശനത്തിനിടെയാണ് ആശുപത്രിയില്‍ നിന്നും മുഖ്യമന്ത്രി മടങ്ങിപ്പോകുന്നത് ...

Read more

അതേയ് കിട്ടാത്ത മുന്തിരി പുളിക്കും; പ്രിയങ്കക്കെതിരെ യോഗി

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് വിമര്‍ശന ശരങ്ങളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ അഴിഞ്ഞാട്ടം നടത്തുകയാണെന്ന് സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് കൊണ്ടുള്ള ...

Read more

വിവാഹം വേണ്ട, പഠനം തുടരണം; 15കാരിയെ കനാലില്‍ തള്ളി

വിവാഹം നിരസിച്ച് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 15കാരിയോട് പിതാവിന്റെയും സഹോദരന്റെയും ക്രൂരത. വിവാഹത്തിന് താല്‍പര്യമില്ലെന്നും തുടര്‍ന്ന് പഠിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞതോടെ പിതാവും സഹോദരനും ചേര്‍ന്ന് കുത്തി പരിക്കേല്‍പ്പിക്കുകയും ...

Read more

മന്ത്രവാദിക്കൊപ്പം ലൈംഗികബന്ധത്തിന് എതിര്‍ത്തു; ഭര്‍ത്താവ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി

മന്ത്രവാദിക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഡഢിലാണ് സംഭവം. മന്ത്രവാദി സാന്തദാസ് ദുര്‍ഗദാസും യുവതിയുടെ ഭര്‍ത്താവ് മാന്‍പാലും ചേര്‍ന്ന് യുവതിയെ നദിയില്‍ ...

Read more

ഗാന്ധിജി കടക്ക് പുറത്ത്; നോട്ടുകളില്‍ സവര്‍ക്കറുടെ ചിത്രമെന്ന് ഹിന്ദു മഹാസഭ

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജിക്കെതിരെ വീണ്ടും ഹിന്ദു മഹാസഭ. ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റി പകരം ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിനായക് സവര്‍ക്കറുടെ ചിത്രം വേണമെന്ന് ഹിന്ദുമഹാസഭയുടെ ...

Read more

ബിജെപി പതാക കൊണ്ട് ചെരുപ്പ് തുടച്ച് വോട്ടര്‍; ഓടിപ്പിടിച്ചടിച്ച് പ്രവര്‍ത്തകരും

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പിനിടെ വന്‍ സംഘര്‍ഷം. ഉത്തര്‍പ്രദേശിലാണ് സംഘര്‍ഷങ്ങള്‍ കൂടിയത്. ബിജെപിയുടെ പാര്‍ട്ടി പതാക കൊണ്ട് ചെരുപ്പ് തുടച്ചെന്നാരോപിച്ച് വോട്ടര്‍ക്ക് കനത്ത മര്‍ദ്ദനം. പോളിങ് ...

Read more

ഇത്രയും കഴിവു കെട്ടവനായ മറ്റൊരു പ്രധാനമന്ത്രിയില്ല; മോദിക്കെതിരെ പ്രിയങ്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് എഐസിസി സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇത്രയും ഭീരുവും കഴിവുകെട്ടതുമായ മറ്റൊരു പ്രധാനമന്ത്രി വേറെയില്ലെന്നാണ് പ്രിയങ്ക മോദിയെ വിമര്‍ശിച്ചത്. അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞ് ...

Read more

ബിജെപിയെ മണിചിത്രത്താഴിട്ട് പൂട്ടാന്‍ കോണ്‍ഗ്രസ്

കേന്ദ്രം ഭരിക്കണമെങ്കില്‍ ഉത്തര്‍പ്രദേശില്‍ ജയിക്കണമെന്നാണ് ചൊല്ല്. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 സീറ്റുകളാണ് യുപിയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ആകെയുള്ള സീറ്റില്‍ 72 സീറ്റുകളിലും ...

Read more
Page 1 of 2 1 2

Stay Connected test

  • Trending
  • Comments
  • Latest

Recent News