Tag: pakistan

സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്‍ പൗരന്‍

ഇന്ത്യന്‍ മാദ്ധ്യമ പ്രവര്‍ത്തകന് പാകിസ്താന്‍ പൗരന്റെ ഭീഷണി. സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിയെയാണ് പാകിസ്താന്‍ പൗരന്‍ ഭീഷണിപ്പെടുത്തിയത്. വാട്സ് ആപ്പ് കോളിലൂടെയാണ് പാകിസ്താന്‍ ...

Read more

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കം 4000 ത്തോളം ഭീകരരുടെ പേര് നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കി പാകിസ്ഥാന്‍

പാകിസ്ഥാനില്‍ കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നതിനിടെ 4000 ത്തോളം ഭീകരരെ ഭീകരനിരീക്ഷണ പട്ടികയില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിവാക്കിയതായി ഇന്റലിജെന്‍സില്‍ നിന്നും റിപ്പോര്‍ട്ട്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെ 4000 ത്തോളം ...

Read more

പാകിസ്ഥാനിൽ ദൈവനിന്ദക്ക് വധശിക്ഷ

സോഷ്യൽ മീഡിയ വന്നതോടെ ഭൂമിയിൽ എന്തുമാവമെന്ന നിലപാടാണ് പലർക്കുമുള്ളത്. അഭിപ്രായ സ്വാതന്ത്ര്യം ഒരു വ്യക്തിക്ക് പലരാജ്യങ്ങളിലും അനുവദിച്ചിട്ടുണ്ട്. എന്നാൽ അത് ഒരു പ്രത്യേക സമൂഹത്തിനെതിരെയോ മത വിഭാഗത്തിനെതിരെയോ ...

Read more

പാക്കിസ്ഥാന് വേണ്ടിയുള്ള യുദ്ധക്കപ്പൽ നിർമ്മാണത്തിന്റെ പണി ഞങ്ങൾ തുടങ്ങി; തുര്‍ക്കി പ്രസിഡന്റ്

ഞങ്ങൾ പണി തുടങ്ങി കഴിഞ്ഞു. പാകിസ്താനുവേണ്ടിയുള്ള യുദ്ധക്കപ്പലുകളുടെ നിർമ്മാണം തുര്‍ക്കി ആരംഭിച്ചു. നിർമ്മാണ പ്രവർത്തങ്ങൾ ഞായറാഴ്ച തുടക്കം കുറിച്ചെന്ന് തുര്‍ക്കിഷ് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍. 99 മീറ്റര്‍ ...

Read more

അപേക്ഷയുമായി ഇന്ത്യ; കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കുമൊ?

കുൽഭൂഷൺ ജാദവിന്‌ നയതന്ത്ര സഹായം നൽകുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാൻ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സഹായവും കുൽഭൂഷണ് ലഭ്യമാക്കുമെന്ന് പാക് വിദേശകാര്യ വക്താവ് പറഞ്ഞു. ...

Read more

ഇന്ത്യയാണ് എൻ്റെ പ്രിയപ്പെട്ട ടീം; മുന്‍ പാക് താരത്തിൻ്റെ തുറന്നു പറച്ചിൽ

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യയെ പിന്തുണച്ച് മുന്‍ പാക് താരം കമ്രാന്‍ അക്‌മല്‍ രംഗത്ത്. സെമിയില്‍ ഇരു ടീമിനും വിജയാശംസകള്‍ നേര്‍ന്ന കമ്രാന്‍ ടൂര്‍ണമെന്റിന്റെ ...

Read more

വീഡിയോ ഗെയിം യാഥാര്‍ത്ഥ്യമെന്ന് തെറ്റുധരിച്ച് ട്വീറ്റ്; അമളി പറ്റിയ പാക് നേതാവിന് ട്രോള്‍ പെരുമഴ

വീഡിയോ ഗെയിമില്‍ വിമാനം അപകടത്തില്‍നിന്ന് സാഹസികമായി രക്ഷപ്പെടുന്നത് യാഥാര്‍ത്ഥ്യമാണെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത പാക് രാഷ്ട്രീയ നേതാവിന് ആളുകളുടെ പരിഹാസം. പാകിസ്ഥാനിലെ പ്രമുഖ പാര്‍ട്ടിയായ പിഎടിഎയുടെ നേതാവായ ...

Read more

മോദിക്ക് ജയ് വിളിച്ച് പാകിസ്ഥാനിലെ സ്ത്രീകള്‍!!

ബലൂചിസ്ഥാനില്‍ പര്‍ദ്ദയിട്ട് ബിജെപിക്ക് ജയ് വിളിച്ച് സ്ത്രീകള്‍. പാകിസ്ഥാനിലും ബിജെപിക്ക് ജയ് വിളിക്കുന്ന സ്ത്രീകളോ എന്ന ചോദ്യവുമായി പലരും വീഡിയോ ഷെയര്‍ ചെയ്തു. അനുകൂലിച്ചും പ്രതികൂലിച്ചും വാഗ്‌വാദങ്ങളില്‍ ...

Read more

കറാച്ചി തീരത്ത് എണ്ണശേഖരം കണ്ടെത്തിയെന്ന് ഇമ്രാൻ ഖാൻ

പാകിസ്താന്റെ തീരക്കടലിൽ എണ്ണ ശേഖരം കണ്ടെത്തിയാണ് റിപ്പോർട്ട്. എണ്ണ നിക്ഷേപം കണ്ടെത്തിയെന്നും ഇതിന് പിന്നൽ ഒരു നല്ല വാർത്ത ഉണ്ടാകുമെന്നും എല്ലാ ജനങ്ങളും അതിനായി പ്രാർത്ഥിക്കണമെന്നും ഇമ്രാൻ ...

Read more

പാക്കിസ്ഥാന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി; പാക്-മോദി ബന്ധം ദൃഢം

പാക്കിസ്ഥാന് ആശംസ സന്ദേശം അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി മോദി. പാകിസ്ഥാന് ദേശീയ ദിനോത്തോട് അനുബന്ധിച്ചാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. ട്വീറ്ററിലൂടെ ഇമ്രാൻ ഖാനാണ് സന്ദേശം ലഭിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത്. പുൽവാമ ...

Read more

ഇന്ത്യയില്‍ ആക്രമണം തുടരുകയാണെങ്കില്‍ അടങ്ങിരിക്കില്ല; പാകിസ്ഥാന് അന്ത്യശാസനവുമായി അമേരിക്ക

പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ ഇന്ത്യയില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ അമേരിക്ക. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ അടങ്ങിയിരിക്കില്ലെന്ന് അമേരിക്ക പാകിസ്ഥാന് അന്ത്യശാസനം നല്‍കി. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ...

Read more

അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകും, ലാഹോറിലോ കറാച്ചിയിലോ വീട് വാങ്ങാം: ആര്‍എസ്എസ് നേതാവ്

2025 ആകുന്നതോടെ പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. 1945ല്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. 1947ന് മുമ്പ് പാകിസ്ഥാന്‍ എന്നൊരു രാജ്യമുണ്ടായിരുന്നില്ല. 2025ന് ...

Read more

ബാലാകോട്ട് ആക്രമണം വിജയം; 200ഓളം മൃതദേഹങ്ങള്‍ നീക്കം ചെയ്തതായി പാക് ആക്ടിവിസ്റ്റ്

ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങള്‍ നീക്കം ചെയ്തതായി ഉറുദു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന പാക് ആക്ടിവിസ്റ്റ്. 200 ഭീകരര്‍ കൊല്ലപ്പെട്ടതായി ...

Read more

ഭീകരനെ ജി ചേർത്ത് വിളിച്ചു; രാഹുൽ ഗാന്ധി തീവ്രവാദികളെ സ്നേഹിക്കുന്നു എന്ന ഹാഷ് ടാഗുമായി ബിജെപി

പുൽവാമ ഭീകരാക്രമണത്തിന് നേതൃത്വം വഹിച്ച ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ജി ചേർത്ത സംബോധന ചെയ്‌ത്‌ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. പുൽവാമയിൽ 45 സിആർപിഎഫ് ജവാന്മാരാണ് ...

Read more

സിപിഎം പാകിസ്ഥാന് സിന്ദാബാദ് വിളിക്കുന്ന ചൈനാ ചാരന്‍മാര്‍: കെ സുരേന്ദ്രന്‍

സിപിഎമ്മിനെ പരസ്യമായി വിമര്‍ശിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള എതിര്‍പ്പുമായി പാകിസ്ഥാന് സിന്ദാബാദ് വിളിക്കുന്ന ചൈനാ ചാരന്‍മാരാണ് സിപിഎം എന്നാണ് കെ ...

Read more

പാകിസ്ഥാന്റെ മണ്ണിൽ നിന്നുകൊണ്ട് ഒരു തീവ്രവാദ സംഘടനയും പ്രവർത്തിക്കില്ല; ഇമ്രാൻ ഖാൻ

പാകിസ്ഥാനിൽ നിന്നുകൊണ്ട് മറ്റ് രാജ്യങ്ങളിൽ ഭീകരാക്രമണം നടത്താൻ ഒരു ഭീകര സംഘടനേയും അനുവദിക്കില്ലന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പൊതു സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ഇമ്രൻ ഖാൻ ഈ ...

Read more

മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു; ഇന്ത്യന്‍ വ്യോമസേനക്ക് എതിരെ കേസെടുത്ത് പാകിസ്ഥാന്‍

ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ ആക്രമണത്തിന് എതിരെ കേസെടുത്ത് പാകിസ്ഥാന്‍. വ്യോമസേന പൈലറ്റുമാര്‍ക്കെതിരെയാണ് പാകിസ്ഥാന്‍ കേസെടുത്തിരിക്കുന്നത്. ബാലാകോട്ടില്‍ ബോംബിട്ട് മരങ്ങള്‍ നശിപ്പിച്ചെന്നും പരിസ്ഥിതിക്ക് കോട്ടം സംഭവിച്ചെന്നുമാണ് പാകിസ്ഥാന്റെ ആരോപണം. ...

Read more

പാക് പൗരന്‍മാര്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ല; വിസ വെട്ടിക്കുറച്ച് തിരിച്ചടി

പാകിസ്ഥാനെതിരെ തിരിച്ചടിയുമായി അമേരിക്കയും. പാക് പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി അമേരിക്ക വെട്ടിക്കുറച്ചു. അഞ്ച് വര്‍ഷമാണ് പാക് പൗരന്‍മാരുടെ വിസാ കാലാവധി ഇത് ഒരു വര്‍ഷമായാണ് വെട്ടിക്കുറച്ചിരിക്കുന്നത്. വിസാ ...

Read more

ഇന്ത്യ അതിര്‍ത്തി ലംഘിച്ചു, മുന്നറിയിപ്പ് നല്‍കിയപ്പോള്‍ തിരികെ പോയെന്ന് പാക് നുണ പ്രചാരണം

ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ അതിര്‍ത്തി ലംഘിച്ചെത്തിയെന്ന ആരോപണവുമായി പാകിസ്ഥാന്‍. അതിര്‍ത്തി ലംഘിച്ചെത്തിയ ഇന്ത്യന്‍ അന്തര്‍വാഹിനി പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് മടങ്ങിപ്പോയെന്നാണ് അവകാശപ്പെടുന്നത്. പാകിസ്ഥാന്‍ ...

Read more

പാക് പൈലറ്റിനെ ജനക്കൂട്ടം തല്ലിക്കൊന്നു, എന്നിട്ടും പാകിസ്ഥാന്‍ ഉരിയാടാത്തത് കാരണം ഇതാണ്…

ഇന്ത്യയിലേക്ക് അതിര്‍ത്തി ലംഘിച്ചെത്തിയ എഫ് 16 വിമാനത്തെ നേരിടുന്നതിനിടെയായിരുന്നു മിഗ് 12 വിമാനം തകര്‍ന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വിമാനം തകര്‍ന്ന് പാരച്യൂട്ടില്‍ പറന്നിറങ്ങിയത് പാക് ...

Read more

ഇന്ത്യ-പാക് സൈബര്‍ പോരാട്ടം ശക്തമാകുന്നു

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ തുടരുകയാണ്. സൈബര്‍ രംഗത്തും പോരാട്ടം ശക്തമാവുകയാണ്. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ തകര്‍ക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുല്‍വാമ ആക്രമണത്തിന് ശേഷം തൊണ്ണൂറിലേറെ വെബ്‌സൈറ്റുകള്‍ ...

Read more

മസൂദ് അസര്‍ കടുത്ത വൃക്ക രോഗി; മരിച്ചതായി റിപ്പോര്‍ട്ടുകള്‍

ജെയ്ഷ മുഹമ്മദ് തലവനും സ്ഥാപാകനുമായ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഉച്ചയോടെ മസൂദ് അസര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാള്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ...

Read more

തിരിച്ച് വരണം, വിമാനം പറത്തണം; ആഗ്രഹമറിയിച്ച് അഭിനന്ദന്‍ വര്‍ദ്ധമാന്‍

ആരോഗ്യം വീണ്ടെടുത്ത് പെട്ടെന്ന് തന്നെ വിമാനം പറത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍. മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരോടും ചികിത്സിക്കുന്ന ഡോക്ടറോടും വിമാനം പറത്താനുള്ള തന്റെ ...

Read more

ക്രിക്കറ്റില്‍ തീരുമാനമെടുക്കാം, ഭീകരവാദത്തില്‍ കഴിയില്ല; ലോക കപ്പില്‍ പാകിസ്ഥാനെ ഒവിവാക്കണമെന്ന ആവശ്യം ഐസിസി തള്ളി

ലോക കപ്പില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തളളി. ക്രിക്കറ്റ് വിഷയത്തില്‍ മാത്രമേ നിലപാട് സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നും ഐസിസി വ്യക്തമാക്കി. കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ...

Read more
Page 1 of 2 1 2

Stay Connected test

  • Trending
  • Comments
  • Latest

Recent News