Tag: cricket

പെറി വളരെ സുന്ദരി, അവര്‍ക്കൊപ്പം അത്താഴം കഴിക്കണമെന്ന് ആഗ്രഹമുണ്ട്: മുരളി വിജയ്

താന്‍ എന്നെങ്കിലും അത്താഴം കഴിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യം ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയ് വെളിപ്പെടുത്തിയിരുന്നു. ഐപിഎല്‍ ടീമായ ചെന്നൈ ...

Read more

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന വിവാഹിതയാകുന്നു, വരന്‍ പാകിസ്ഥാനി ക്രിക്കറ്റ് കോച്ച്??

തെന്നിന്ത്യന്‍ താരം തമന്ന വിവാഹിതയാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പാകിസ്ഥാനി ക്രിക്കറ്റ് കോച്ച് അബ്ദുള്‍ റസാക്കുമായുള്ള വിവാഹത്തിന് താരം ഒരുങ്ങുകയാണെന്നാണ് പ്രചരിക്കുന്നത്. സാനിയയ്ക്ക് ശേഷം ...

Read more

മുന്ന് വട്ടം ആത്മഹത്യയെ പറ്റി ചിന്തിച്ചു; ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍

വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് മൂന്ന് തവണ താന്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹമ്മദ് ഷമി. ഇത് കുടുംബാംഗങ്ങളെ എല്ലായ്പ്പോഴും ...

Read more

കേരളത്തിനായി കളിച്ചുകിട്ടിയത് നാടിന് തിരികെനല്‍കി ആസിഫ്

കേരളത്തിന്റെ കുപ്പായമണിഞ്ഞ് ആദ്യമായി ക്രിക്കറ്റ് കളിച്ചുകിട്ടിയ തുകയില്‍ നിന്ന് ആസിഫ് അലി ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങി. ബാക്കി തുക ബാങ്കിലുമിട്ടു. ഒരു പ്‌ളസ് വണ്‍കാരന് കളിക്കളത്തില്‍ ...

Read more

ധോണിയെ എന്തടിസ്ഥാനത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തും, അയാള്‍ ടീമില്‍ തിരിച്ചെത്താന്‍ അര്‍ഹനല്ലെന്നാണ് എന്റെ അഭിപ്രായം; മുന്‍ ഇന്ത്യന്‍ താരം

ധോണിയുടെ കാര്യത്തില്‍ ഗൗതം ഗംഭീറിന്റെ അഭിപ്രായത്തെ ശരിവച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ്ദാസ് ഗുപ്ത. ദേശീയ ടീമിലേക്കു തിരികെ വിളിക്കാന്‍ ധോണി അര്‍ഹനല്ലെന്നും ഇത്രയും കാലം ...

Read more

ഇവരീ പടക്കമൊക്കെ ലോക്ക് ഡൗണിൽനിടയിൽ എവിടെ നിന്ന് വാങ്ങിച്ചു

  ഐക്യദീപം തെളിയിക്കലിൻെറ ഭാഗമായി രാജ്യത്ത് പടക്കം പൊട്ടിച്ചത് വൻ വിവാദത്തിന് വഴി വച്ചിരിക്കുകയാണ് . ഈ ലോക്ക് ഡൗണിനിടയിൽ ഇവർക്ക് എവിടെ നിന്നാണ് പടക്കം വാങ്ങിക്കാൻ ...

Read more

ധോണി എപ്പോഴും കൂളല്ലായിരുന്നു: ക്യാപ്റ്റൻ നിയന്ത്രണം വിട്ട ചില നിമിഷങ്ങൾ ഇതാ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമാണ് മഹേന്ദ്ര സിങ് ധോണി. ധോണിയുടെ നേട്ടങ്ങൾക്കൊപ്പം എത്തുന്ന ആരും തന്നെ ഇന്ത്യൻ ടീമിനെ നയിച്ചിട്ടില്ലെന്ന് തന്നെ പറയാം. 2007ൽ ഇന്ത്യയെ പ്രഥമ ...

Read more

പ്രധാന മന്ത്രിയുടെ ഫണ്ടിലേയ്ക്ക് രണ്ടുവർഷത്തെ ശമ്പളം നൽകി ഗൗതം ഗംഭീർ

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നിരവധിപ്പേരാണ് പ്രധാനമന്ത്രിയുടെ കൊവിഡ്-19 സഹായനിധിയിലേക്ക് സംഭാവനകൾ നൽകുന്നത്. ഇപ്പോഴിതാ രണ്ടു വർഷത്തെ ശമ്പളം പ്രധാന മന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ ...

Read more

കൊറോണയില്‍ കുടുങ്ങി ഐ ലീഗ് മത്സരങ്ങള്‍

രാജ്യത്തെ ക്രിക്കറ്റും ഫുട്ബോളും അടക്കമുള്ള എല്ലാ മത്സരങ്ങളും നേരത്തേ തീരുമാനിച്ച തീയതിയില്‍ നിന്ന് വീണ്ടും മാറ്റിവെച്ചതാണ് പുതിയ തിരിച്ചടിയായിരിക്കുന്നത്. വീണ്ടും തീയതി നീട്ടിയതോടെ ഐ ലീഗ് ഫുട്ബോള്‍ ...

Read more

കേരളത്തിലെത്തിയ ക്രിക്കറ്റ് താരങ്ങൾക്ക് ഇഷ്ട വിഭവങ്ങൾ തയ്യാർ

  ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ഇന്ത്യയുടേയും വെസ്റ്റിൻഡീസ് താരങ്ങളുടെയും ഇഷ്ടവിഭവങ്ങൾ തന്നെ ഒരുക്കാൻ തയ്യാറായിരിക്കുകയാണ് ഹോട്ടലുകൾ. പൂ​​ർ​​ണ​​മാ​​യും വെ​​ജി​​റ്റേ​​റി​​യ​​ൻ വിഭവങ്ങളാണ് ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കാ​​യി ത​​യാ​​റാ​​ക്കു​​ന്ന​​ത്. ...

Read more

സഞ്ജു സാംസൻ്റെ പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീമില്‍ സഹ താരങ്ങള്‍ക്കൊപ്പം 25-ാം ജന്മദിനം ആഘോഷിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. നാഗ്‌പൂര്‍ ട്വന്‍റി20 ജയത്തിന് ശേഷം ഡ്രെസിംഗ് റൂമിലായിരുന്നു ജന്മദിനാഘോഷം. സഹ ...

Read more

ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് അനായാസ ജയം. ജയിംസ് വിന്‍സ് തകര്‍ത്താടിയ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ടിന് ജയം. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 20 ഓവറില്‍ ...

Read more

തിരുവനന്തപുരത്ത് കളിക്കാന്‍ ദിനേശ് കാര്‍ത്തിക്കും ആര്‍ അശ്വിനും

ആര്‍ അശ്വിനും ദിനേശ് കാര്‍ത്തിക്കും അടക്കമുള്ള പ്രമുഖ താരങ്ങള്‍ ഇങ്ങ് തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു. മുഷ്താഖ് അലി ട്രോഫി ട്വന്‍റി20ക്കുള്ള തമിഴ്‌നാട് ടീമിലാണ് ഇരുവറം ഉള്ളത്. കാര്യവട്ടം സ്‌പോര്‍ട്സ് ...

Read more

ട്രോളുകൾക്കു മറുപടിയായി ധോണിയുടെ ഇൻസ്റ്റഗ്രാം പ്രതികരണം

തന്നെ പാട്ടി ചൂടൻ ചർച്ചകൾ രാജ്യത്തു നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്.ധോണി ‘താനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ കുടുംബത്തോടൊപ്പം ഉല്ലസിച്ചു നടക്കുകയാണ്. ധോണി ട്രോൾ ...

Read more

ഇന്ത്യ-ബംഗ്ലാദേശ് പരമ്പര വഴിമുട്ടി; സമരം പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരങ്ങള്‍

സമര പ്രഖ്യാപനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ രംഗത്ത്. ഇന്ത്യക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്ക് തൊട്ടു മുമ്പാണ് ടീം അംഗങ്ങള്‍ സമരം പ്രഖ്യാപിച്ചത്. കളിക്കാര്‍ ഉന്നയിച്ച 11 ...

Read more

ധോണിയുടെ ഭാവിയെ കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഗാംഗുലി

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ ഭാവിയെ കുറിച്ച് ഇപ്പോൾ ഒന്നുമറിയില്ലെന്ന് പുതിയ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി പറഞ്ഞു. ...

Read more

ബംഗ്ലാദേശിനെതിരെ പൊരുതാൻ കാത്ത് സഞ്ജു സാംസണ്‍

വിജയ് ഹസാരേ ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ വീണത് കേരളത്തിന് വലിയ തിരിച്ചടിയാണ്. രഞ്ജി ട്രോഫിയിൽ മികവ് പ്രകടിക്കുമ്പോഴും പരിമിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്താത്ത പതിവിന് ഇക്കുറിയും ...

Read more

വീണ്ടും ഇരട്ടി മധുരം; വിജയ് ഹസാരേ ട്രോഫിയില്‍ 17കാരന് ഇരട്ട സെഞ്ചുറി

വിജയ് ഹസാരേ ട്രോഫിയില്‍ ഇരട്ട സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട് മുംബൈ ബാറ്റ്സ്‌മാനായ യാഷസ്‌വി ജെയ്‌സ്‌വാള്‍. ഝാർഖണ്ഡിനെതിരായ മത്സരത്തില്‍ 200 റണ്‍സ് തികയ്‌ക്കുമ്പോള്‍ 17 വയസും 292 ദിവസവുമാണ് യാഷസ്‌വി ...

Read more

ഷെയ്‌ന്‍ വാട്‌സണിൻ്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിറയെ നഗ്ന ചിത്രങ്ങള്‍; ഹാക്കർമാർ ചതിച്ചു

ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ നഗ്‌നചിത്രങ്ങള്‍ കൊണ്ട് നിറച്ചു. അതേസമയം തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും നഗ്‌ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതില്‍ മാപ്പ് ...

Read more

ഒടുവിൽ തീരുമാനിച്ചു; സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ്

നാടകീയ നീക്കങ്ങളിലൂടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക്. മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനമാണ് അപ്രതീക്ഷമായാണ് ...

Read more

വിജയ് ഹസാരെയില്‍ സഞ്ജുവിന് ഇരട്ട സെഞ്ചുറി

വിജയ് ഹസാരെ ട്രോഫിയില്‍ കേരള താരം സഞ്ജു സാംസണിന് ഇരട്ട സെഞ്ചുറി. ബംഗളൂരുവില്‍ ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 129 പന്തുകള്‍ നേരിട്ട സഞ്ജു പുറത്താവാതെ 212 റണ്‍സും ...

Read more

മനീഷ് പാണ്ഡെ വിവാഹിതനാകുന്നു; ചലച്ചിത്ര താരമാണ് വധു

ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. ചലച്ചിത്ര താരം ആശ്രിത ഷെട്ടിയാണ് വധു. ഡിസംബർ രണ്ടിന് മുംബൈയിലാകും വിവാഹം നടക്കുക. 2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ പാണ്ഡെ ...

Read more

ഞാന്‍ മരിച്ചിട്ടില്ല; പ്രതികരണവുമായി അഫ്ഗാന്‍ താരം മുഹമ്മദ് നബി

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സീനിയര്‍ താരവുമായ മുഹമ്മദ് നബി മരിച്ചുവെന്ന വ്യാജ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതികരണവുമായി നബി തന്നെ നേരിട്ട് രംഗത്തെത്തി. മുഹമ്മദ് ...

Read more

‘ഓരോ അരിമണിയും അരിച്ചുപെറുക്കി’; കാണാതായ പന്തിനായുള്ള താരങ്ങളുടെ തിരച്ചിൽ വൈറലാക്കി ട്രോളര്‍മാര്‍

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. ഇന്ത്യന്‍ ഇന്നിംഗ്‌സിനിടെ പന്ത് കാണാതെ പോയതും ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ പാളിപ്പോയ തിരച്ചിലുമാണ് ...

Read more
Page 1 of 3 1 2 3

Stay Connected test

  • Trending
  • Comments
  • Latest

Recent News