Sports

ഹാമർ എറിഞ്ഞ കുട്ടിയെ കണ്ട് അവളോട് ഇനിയും മത്സരിക്കാൻ പറയണമെന്ന് അഫീലിന്റെ പിതാവ്

ഹാമര്‍ ത്രോ മത്സരത്തിനിടെ ഹാമര്‍ തെറിച്ചുവീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ വേർപാടിൽ നിന്നും കുടുംബം ഇനിയും കരകയറിയിട്ടില്ല. ഏക മകന്റെ വിയോഗം താങ്ങാന്‍ സാധിക്കുന്നില്ലെങ്കിലും ജോൺസണും ഡാര്‍ലിയും...

Read more

കേരളത്തിലെത്തിയ ക്രിക്കറ്റ് താരങ്ങൾക്ക് ഇഷ്ട വിഭവങ്ങൾ തയ്യാർ

  ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ഇന്ത്യയുടേയും വെസ്റ്റിൻഡീസ് താരങ്ങളുടെയും ഇഷ്ടവിഭവങ്ങൾ തന്നെ ഒരുക്കാൻ തയ്യാറായിരിക്കുകയാണ് ഹോട്ടലുകൾ. പൂ​​ർ​​ണ​​മാ​​യും വെ​​ജി​​റ്റേ​​റി​​യ​​ൻ വിഭവങ്ങളാണ് ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കാ​​യി ത​​യാ​​റാ​​ക്കു​​ന്ന​​ത്....

Read more

കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ടി -20 ടിക്കറ്റ് വില്‍പ്പന തുടങ്ങി

ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ്‌വില്‍പ്പന ആരംഭിച്ചു. കാര്യവട്ടത്താണ് ഇന്ത്യ-വിന്‍ഡീസ് ടി -20 നടക്കുന്നത്. നടന്‍ മമ്മൂട്ടിയാണ് ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തത്. സ്വന്തം...

Read more

സഞ്ജു സാംസൻ്റെ പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീമില്‍ സഹ താരങ്ങള്‍ക്കൊപ്പം 25-ാം ജന്മദിനം ആഘോഷിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. നാഗ്‌പൂര്‍ ട്വന്‍റി20 ജയത്തിന് ശേഷം ഡ്രെസിംഗ് റൂമിലായിരുന്നു ജന്മദിനാഘോഷം. സഹ...

Read more

റവന്യൂ ജില്ലാ കായിക മേളയിൽ അപാകതകൾ: പരുക്കേറ്റ കുട്ടിയെ ഗ്രൗണ്ടിൽ നിന്ന് മാറ്റിയത് അരമണിക്കൂറിനു ശേഷം

എറണാകുളത്ത് നടക്കുന്ന ജില്ലാ കായികമേളയുടെ സംഘാടനത്തില്‍ പിഴവുകള്‍. മേളയ്ക്കിടെ പരുക്കേറ്റ കുട്ടിയെ ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത് അരമണിക്കൂറിനുശേഷമാണ്.കുട്ടികള്‍ക്ക് കുടിവെള്ള സൗകര്യമോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. ഒളിംപ്യന്‍ മേഴ്സിക്കുട്ടന്‍,...

Read more

ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് അനായാസ ജയം. ജയിംസ് വിന്‍സ് തകര്‍ത്താടിയ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ടിന് ജയം. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 20 ഓവറില്‍...

Read more

തിരുവനന്തപുരത്ത് കളിക്കാന്‍ ദിനേശ് കാര്‍ത്തിക്കും ആര്‍ അശ്വിനും

ആര്‍ അശ്വിനും ദിനേശ് കാര്‍ത്തിക്കും അടക്കമുള്ള പ്രമുഖ താരങ്ങള്‍ ഇങ്ങ് തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു. മുഷ്താഖ് അലി ട്രോഫി ട്വന്‍റി20ക്കുള്ള തമിഴ്‌നാട് ടീമിലാണ് ഇരുവറം ഉള്ളത്. കാര്യവട്ടം സ്‌പോര്‍ട്സ്...

Read more

ട്രോളുകൾക്കു മറുപടിയായി ധോണിയുടെ ഇൻസ്റ്റഗ്രാം പ്രതികരണം

തന്നെ പാട്ടി ചൂടൻ ചർച്ചകൾ രാജ്യത്തു നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്.ധോണി ‘താനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ കുടുംബത്തോടൊപ്പം ഉല്ലസിച്ചു നടക്കുകയാണ്. ധോണി ട്രോൾ...

Read more

ഇന്ത്യ-ബംഗ്ലാദേശ് പരമ്പര വഴിമുട്ടി; സമരം പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരങ്ങള്‍

സമര പ്രഖ്യാപനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ രംഗത്ത്. ഇന്ത്യക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്ക് തൊട്ടു മുമ്പാണ് ടീം അംഗങ്ങള്‍ സമരം പ്രഖ്യാപിച്ചത്. കളിക്കാര്‍ ഉന്നയിച്ച 11...

Read more

അഫീലിന്റെ മരണം: അന്വേഷണം ഊർജ്ജിതമാക്കണമെന്നു കായിക താരം അഞ്ചു ബോബി ജോർജ്

സ്കൂള്‍ കായികമേളക്കിടെ ജാവലിന്‍ ത്രോ തലയില്‍ പതിച്ച് വിദ്യാര്‍ത്ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിക്കാനിടയായസംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ലോങ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ്.ജാവലിന്‍ ത്രോ,...

Read more

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തരംഗമായി ഓഗ്‌ബെച്ചെ

കനത്ത മഴയിലും സ്വന്തം കാണികൾക്കു മുന്നിൽ മികച്ച വിജയം കാഴ്ച്ച വച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കലൂർ ജവഹർ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനായി ബെർത്തലോമിയ ഓഗ്‌ബെച്ചെ . ഇരട്ട...

Read more

ധോണിയുടെ ഭാവിയെ കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഗാംഗുലി

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ ഭാവിയെ കുറിച്ച് ഇപ്പോൾ ഒന്നുമറിയില്ലെന്ന് പുതിയ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി പറഞ്ഞു....

Read more

സെഞ്ചുറിക്കരികെ മഴയെത്തി; അധികം കാത്തിരുന്നില്ല അടുത്ത പന്തില്‍ ഹിറ്റ്മാന് സിക്‌സോടെ സെഞ്ചുറി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പരയില്‍ ഹിറ്റ്മാൻ്റെ മൂന്നാം സെഞ്ചുറിയാണ് റാഞ്ചിയില്‍ പിറന്നത്. ഡെയ്ന്‍ പീറ്റിനെതിരെ സിക്‌സ് നേടികൊണ്ടാണ് രോഹിത് ശർമ സെഞ്ചുറി ആഘോഷിച്ചത്. എന്നാൽ ഈ പന്തെറിയുന്നതിന് തൊട്ടുമുമ്പ് ഒരു...

Read more

ബംഗ്ലാദേശിനെതിരെ പൊരുതാൻ കാത്ത് സഞ്ജു സാംസണ്‍

വിജയ് ഹസാരേ ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ വീണത് കേരളത്തിന് വലിയ തിരിച്ചടിയാണ്. രഞ്ജി ട്രോഫിയിൽ മികവ് പ്രകടിക്കുമ്പോഴും പരിമിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്താത്ത പതിവിന് ഇക്കുറിയും...

Read more

വീണ്ടും ഇരട്ടി മധുരം; വിജയ് ഹസാരേ ട്രോഫിയില്‍ 17കാരന് ഇരട്ട സെഞ്ചുറി

വിജയ് ഹസാരേ ട്രോഫിയില്‍ ഇരട്ട സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട് മുംബൈ ബാറ്റ്സ്‌മാനായ യാഷസ്‌വി ജെയ്‌സ്‌വാള്‍. ഝാർഖണ്ഡിനെതിരായ മത്സരത്തില്‍ 200 റണ്‍സ് തികയ്‌ക്കുമ്പോള്‍ 17 വയസും 292 ദിവസവുമാണ് യാഷസ്‌വി...

Read more

ഷെയ്‌ന്‍ വാട്‌സണിൻ്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിറയെ നഗ്ന ചിത്രങ്ങള്‍; ഹാക്കർമാർ ചതിച്ചു

ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ നഗ്‌നചിത്രങ്ങള്‍ കൊണ്ട് നിറച്ചു. അതേസമയം തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും നഗ്‌ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതില്‍ മാപ്പ്...

Read more

ഒടുവിൽ തീരുമാനിച്ചു; സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ്

നാടകീയ നീക്കങ്ങളിലൂടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക്. മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനമാണ് അപ്രതീക്ഷമായാണ്...

Read more

വിജയ് ഹസാരെയില്‍ സഞ്ജുവിന് ഇരട്ട സെഞ്ചുറി

വിജയ് ഹസാരെ ട്രോഫിയില്‍ കേരള താരം സഞ്ജു സാംസണിന് ഇരട്ട സെഞ്ചുറി. ബംഗളൂരുവില്‍ ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 129 പന്തുകള്‍ നേരിട്ട സഞ്ജു പുറത്താവാതെ 212 റണ്‍സും...

Read more

മനീഷ് പാണ്ഡെ വിവാഹിതനാകുന്നു; ചലച്ചിത്ര താരമാണ് വധു

ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. ചലച്ചിത്ര താരം ആശ്രിത ഷെട്ടിയാണ് വധു. ഡിസംബർ രണ്ടിന് മുംബൈയിലാകും വിവാഹം നടക്കുക. 2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ പാണ്ഡെ...

Read more

ഞാന്‍ മരിച്ചിട്ടില്ല; പ്രതികരണവുമായി അഫ്ഗാന്‍ താരം മുഹമ്മദ് നബി

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സീനിയര്‍ താരവുമായ മുഹമ്മദ് നബി മരിച്ചുവെന്ന വ്യാജ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതികരണവുമായി നബി തന്നെ നേരിട്ട് രംഗത്തെത്തി. മുഹമ്മദ്...

Read more

41 വർഷങ്ങൾക്ക് ശേഷം ചരിത്രം കുറിച്ച് രോഹിത്

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിങ്സിലും രോഹിത്തിന് സെഞ്ചുറി. ഇതോടെ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ . 1978-79 ന് ശേഷം ടെസ്റ്റ്...

Read more

‘ഓരോ അരിമണിയും അരിച്ചുപെറുക്കി’; കാണാതായ പന്തിനായുള്ള താരങ്ങളുടെ തിരച്ചിൽ വൈറലാക്കി ട്രോളര്‍മാര്‍

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. ഇന്ത്യന്‍ ഇന്നിംഗ്‌സിനിടെ പന്ത് കാണാതെ പോയതും ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ പാളിപ്പോയ തിരച്ചിലുമാണ്...

Read more

ദിനേശ് കാർത്തിക്കിനെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്

സുബ്ബയ്യ പിള്ള ട്രോഫിക്കിടെ തമിഴ്‍നാട് താരം ദിനേഷ് കാര്‍ത്തിക് ചെയ്തൊരു ചതിയെക്കുറിച്ചാണ് ശ്രീശാന്തിന്റെ തുറന്നുപറച്ചില്‍. സംഭവം സോഷ്യൽമീഡിയിൽ ചർച്ചയാവുകയാണിപ്പോൾ. ശ്രീശാന്ത് പറയുന്നത് ഇങ്ങനെ, അന്നത്തെ മല്‍സരത്തില്‍ ഓരോ...

Read more

ഹിറ്റ്മാന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ഇന്ത്യ കുതിക്കുന്നു

ടെസ്റ്റ് ഓപ്പണിംഗിൽ രോഹിത്ത് ശര്‍മ്മയ്ക്ക് തകര്‍പ്പന്‍ സെഞ്ചുറി. ഓപ്പണറായി അരങ്ങേറിയ രോഹിത് ടെസ്റ്റ് ക്രിക്കറ്റിലും ഹിറ്റ്മാന്‍ തന്നെയാണെന്ന് തെളിയിച്ചു. രോഹിത് 154 പന്തിലാണ് സെഞ്ചുറി തികച്ചത്. 4...

Read more
Page 1 of 8 1 2 8

Stay Connected test

  • Trending
  • Comments
  • Latest

Recent News