World

അമേരിക്കയില്‍ ഇനി എത്രപേര്‍ മരിച്ചെന്നു വന്നാലും ഞങ്ങള്‍ മാസ്‌ക് ധരിക്കില്ല ; ഒടുവില്‍ ഭരണം കൂടം ജനങ്ങളോട് പറഞ്ഞു വേണ്ട…

കൊറോണ വൈറസ് പിടിപ്പെട്ട് ബാധിച്ചവരുടെ എണ്ണം കൂടുതല്‍ ആണെങ്കിലും ഭരണ കൂടത്തെ കളിപ്പാവയായിട്ട് മാത്രം കാണുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. കാര്യം വലിയ ലോക പോലീസ് ഒക്കെ തന്നെയാണെങ്കിലും...

Read more

വിദ്യാഭ്യാസം മറയാക്കി കോടികള്‍ തട്ടിപ്പു നടത്തുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിന്റെ വെട്ടിപ്പ് പുറത്ത് ; ഫീസ് കുടിശ്ശികയുള്ള നിര്‍ധന വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പിടിച്ചു വെച്ചത് മൂന്നു വര്‍ഷം

വിദ്യാഭ്യാസം എന്നാല്‍ ഒരു നാണയം പോലെയാണ് അതിന്റെ ഒരു വശം പ്രവൃത്തിയേയും മറുവശം അതുനല്‍കുന്ന ജ്ഞാനത്തെയും സൂചിപ്പിക്കുന്നു എന്ന് രവീന്ദ്ര നാഥ ടാഗോര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍...

Read more

കിം ജോംഗ് ഉന്‍ എത്തി തൊട്ടു പിന്നാലെ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ വെടി പൊട്ടി

മൂന്നാഴ്ച നീണ്ട അജ്ഞാത വാസത്തിന് ശേഷം ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അതിര്‍ത്തിയില്‍ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ അതി രൂക്ഷമായ...

Read more

കിം ജോങ് ഉന്‍ മരിച്ചിട്ടില്ല ; ഇവിടെ തന്നെ ഉണ്ട് ; മരണ വാര്‍ത്ത കാത്തിരുന്നവരെ ഞെട്ടിച്ച് കിം ; രാജ്യത്തിന് കുതിപ്പേകുന്ന ഫാക്ടറി ഉദ്ഘാടനം ചെയ്തു??

മസ്തിഷ്‌ക മരണം സംഭവിച്ചു എന്നതുള്‍പ്പെടെയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കവേ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ പൊതുവേദിയില്‍ എത്തി. പ്യോംഗ്യാങ്ങിലെ വളം നിര്‍മാണ ഫാക്ടറി ഉദ്ഘാടനം ചെയ്യാന്‍...

Read more

റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന് കൊവിഡ്

റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മിഖായേല്‍ മിഷുസ്തിന്‍ നിരീക്ഷണത്തിലായി. മിഷുസ്തിന്‍ രോഗം ഭേദമായി തിരിച്ചെത്തുന്നത് വരെ ഉപപ്രധാനമന്ത്രി ആന്ദ്രേ ബെലൗസോവ്...

Read more

മോദിയെ അണ്‍ഫോളോ ചെയ്തതിന് കാരണമുണ്ട്; വിശദീകരണവുമായി വൈറ്റ് ഹൗസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും വൈറ്റ് ഹൗസ് ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി അമേരിക്കന്‍ ഭരണസിരാ കേന്ദ്രമായ വൈറ്റ് ഹൗസ്....

Read more

സുനാമി സാധ്യത : ആണവനിലയത്തിന് മുന്നറിയിപ്പ് നല്‍കി ജപ്പാന്‍

സുനാമി സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആണവ നിലയത്തിന് മുന്നറിയിപ്പുമായി ജപ്പാന്‍. സുനാമിയില്‍ തകര്‍ന്ന ഫുക്കുഷിമാ ആണവ നിലയം ഇനിയൊരു സുനാമിയില്‍ വീണ്ടും തകരാനിടയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഫുക്കുഷിമാ ആണവ...

Read more

ഇത് ഞങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായിരുന്നു, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ഞങ്ങള്‍’ ; കൊവിഡ് ഞങ്ങളുടെ സമ്പത്ത് വ്യവസ്ഥയെ തരിപ്പണമാക്കി ഡൊണാള്‍ഡ് ട്രംപ്

കൊവിഡ്-19 അമേരിക്കയുടെ നേരെയുള്ള അതിശക്തമായ ഒരു ആക്രമണമായിരുന്നെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു അമേരിക്കയെന്നും ഇതിനിടയിലാണ് കൊവിഡ് കടന്നു വന്ന്...

Read more

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കം 4000 ത്തോളം ഭീകരരുടെ പേര് നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കി പാകിസ്ഥാന്‍

പാകിസ്ഥാനില്‍ കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നതിനിടെ 4000 ത്തോളം ഭീകരരെ ഭീകരനിരീക്ഷണ പട്ടികയില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിവാക്കിയതായി ഇന്റലിജെന്‍സില്‍ നിന്നും റിപ്പോര്‍ട്ട്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെ 4000 ത്തോളം...

Read more

പതിവില്‍ കൂടുതല്‍ പൂക്കളുമായി റോഡോഡെന്‍ഡ്രോണ്‍ ചെടി

ബ്രിട്ടനിലെ വെസ്റ്റ് സസെക്‌സിലെ ഹോര്‍ഷമിലുള്ള സൗത്ത് ലോഡ്ജ് ഹോട്ടലിനു മുന്നില്‍ ഇപ്പോള്‍ മനോഹരമായ പിങ്ക് പൂക്കള്‍ നിറഞ്ഞ ഒരു കൊച്ചു കുന്ന് കാണാം. വസന്തക്കാലത്തിന്റെ വരവറിയിച്ചു പിങ്ക്...

Read more

കണ്ടിട്ടും പഠിക്കാത്ത ജനം; ബംഗ്ലാദേശില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഇമാമിന്റെ ശവസംസ്‌കാരത്തിന് എത്തിയവര്‍

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ അടക്കമുള്ള കടുത്ത നിര്‍ദേശങ്ങളാണ് രാജ്യമെമ്പാടും സ്വീകരിച്ച് പോകുന്നത്. അതിനിടയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ബംഗ്ലാദേശില്‍ ഇമാമിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍....

Read more

കൊവിഡ് തടയുന്നതില്‍ വീഴ്ച : ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തി വെച്ച് അമേരിക്ക

ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നും ആരംഭിച്ച വൈറസിന്റെ തീവ്രത ലോകാരോഗ്യ സംഘടന മറച്ചുവെച്ചതായും രോഗത്തെ തടയുന്നതില്‍...

Read more

കോവിഡ് 19: അത്യാവശ്യമുള്ള രാജ്യങ്ങൾക്ക് മരുന്ന് നൽകാം എന്ന നിലപാട് വ്യക്തമാക്കി ഇന്ത്യ

കൊറോണ വൈറസ് ബാധയുടെ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിൻ മരുന്ന് അത്യാവശ്യമുള്ള രാജ്യങ്ങളിലേയ്ക്ക് കയറ്റിയയ്ക്കാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഹൈഡ്രോക്ലോറോക്വിൻ മരുന്ന് ലഭ്യമാക്കിയില്ലെങ്കില്‍ ഇന്ത്യയ്ക്കെതിരെ നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ്...

Read more

ലോക്ക് ഡൗൺ നീട്ടിയില്ലെങ്കിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ താറുമാറിലാകും

ലോക്ക് ഡൗൺ നീട്ടണം, ഇല്ലെങ്കിൽ ഉണ്ടാകുന്നത് വൻ ദുരന്തമാണ്. ഒറ്റയടിക്ക് ഇളവ് വരുത്തിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തല്‍ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.മാത്രമല്ല രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഏഴ്...

Read more

കൊറോണ കാലത്ത് സ്പെയിനിലുമുണ്ട് കൊറോണ തൊടാത്ത ഒരു രാജ്യം

ഈ കൊറോണ കാലത്തും സ്പെയിനിലുമുണ്ട് കൊറോണ തൊടാത്ത ഒരു രാജ്യം. ചൈനയില്‍ നിന്ന് പടര്‍ന്നു തുടങ്ങിയ വൈറസ് ഇന്ന് ലോകത്തിന്‍റെ എല്ലാ ഭാഗത്തും എത്തിക്കഴിഞ്ഞിരിക്കുന്നു. രോഗികളുടെ എണ്ണത്തിലും...

Read more

ലോകത്ത് 60 ലക്ഷം നഴ്‌സുമാരുടെ ലോകത്ത് കുറവെന്ന് ഡബ്ല്യൂ എച്ച് ഒ

കോവിഡ് ഭീതിയിൽ കഴിയുമ്പോഴും ലോകത്ത് 60 ലക്ഷം നഴ്‌സുമാരുടെ കുറവുണ്ടെന്നാണ് ഡബ്ല്യൂ എച്ച് ഒ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയോസിസ് പറയുന്നത്. കൊവിഡ് 19 വൈറസ് മൂലം...

Read more

ഗോ കൊറോണ ഗോ: ഞാനൊന്ന് ചെക്ക് എടുത്തോട്ടെ! ബാങ്ക് ജീവനക്കാരന്റെ ചെക്കെടുക്കൽ വൈറലായപ്പോൾ

കൊറോണയെ കാരണം മനുശ്യ രാശി തന്നെ ആകെപ്പാടെ ഭ്രാന്തമായ അവസ്ഥയിലാണ്. ഓരോ ദിവസവും ഓരോ മനുഷ്യജീവനുകളെയും കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് കൊറോണ എന്ന മഹാമാരി.കൊറോണവൈറസ് ബാധയുടെ പശ്ചാതലത്തിൽ പല...

Read more

പെൺകുട്ടികളെ പൂർണ്ണ നഗ്നാരാക്കി നിർത്തും,മൃതദേഹങ്ങൾ കൂട്ടത്തോടെ ഒരു കുഴിയിൽ മറവ് ചെയ്യും: ഉത്തര കൊറിയയുടെ ക്രൂരതകൾ നിരവധി

ലോകം ഒട്ടാകെ കൊറോണ ഭീതിയിലാണ്. കൊവിഡ് ബാധിച്ച്‌ നിരവധി പേരാണ് മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒറ്റമരണം പോലും റിപ്പോര്‍‌ട്ട് ചെയ്യപ്പെടാത്ത ഏഷ്യന്‍ രാജ്യമാണ് ഉത്തരകൊറിയ. മാത്രമല്ല കോവിഡ് ബാധിച്ചവരെ...

Read more

അമേരിക്കയിൽ മനുഷ്യന് പിന്നാലെ മൃഗങ്ങൾക്കും കൊറോണ പിടിപ്പെടുന്നു

കൊറോണ മനുഷ്യരിൽ പിടിപെടുന്നതിന് പിന്നാലെ മൃഗങ്ങൾക്കും അമേരിക്കയിൽ കണ്ടു തുടങ്ങി. മൂന്ന് ലക്ഷത്തോളം മനുഷ്യര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ കടുവക്കും കൊവിഡ് സ്ഥിരീകരിചിരിക്കുകയാണ്. ന്യൂയോര്‍ക്ക് മൃഗശാലയിലെ നയ്ഡ...

Read more

ലോക്ക് ടൗണിൽ ബോറടിയോ?എങ്കിൽ ഒറ്റയടിക്ക് കണ്ടു തീർക്കു ഈ സീരീസുകൾ

ലോക്ക് ടൗണിൽ ബോറടിയോ?എങ്കിൽ ഒറ്റയടിക്ക് കണ്ടു തീർക്കാൻ പറ്റിയ ഒമ്പത് സീരിസുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ മറ്റ് പരുപാടികളൊന്നുമില്ലാതെ എല്ലാവരും വീട്ടില്‍ തന്നെ ഇരിപ്പാണല്ലോ. ഈ...

Read more

ആശ്വാസത്തിന് വകയായി: കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലാം!മരുന്ന് കണ്ടു പിടിച്ചത് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞൻ

നമുക്കേവർക്കും ഇനി ഒരു പോലെ ആശ്വസിക്കാം. കൊറോണ കാലത്ത് കൊറോണയെ തുരത്തിയോടിക്കാനായി നിരവധി പേർ പല രൂപത്തിലും, ഭാവത്തിലും, എത്തിയിരുന്നു. അഞ്ച് മാസങ്ങൾക്കിടെ ഏകദേശം ലോകത്തിലെ മിക്ക...

Read more

കൊറോണയിൽ പൊലിഞ്ഞ ജീവനുകൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നു

കൊറോണ എന്ന മഹാമാരിയാൽ നിരവധി ജീവനുകളാണ് മരണമടഞ്ഞു പോയത്. മാത്രമല്ല സാഹചര്യങ്ങൾ ആകെപ്പാടെ വഷളായി മാറി കൊണ്ടിരിക്കുകയുമാണ്. എന്നാൽ മഹാമാരി ലോകത്തെ പിടികൂടിയപ്പോള്‍, തെരുവുകളില്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയാണ്...

Read more

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗ്ഗം: ഇസ്രായേലുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

അതേസമയം കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗ്ഗവുമായി ബന്ധപ്പെട്ട് ഇസ്രായേലുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണിലൂടെയാണ് പ്രധാനമന്ത്രി ചർച്ച...

Read more

കൊറോണ കാലത്ത് മാർപ്പാപ്പ പാദങ്ങൾ ചുംബിച്ചോ? സത്യാവസ്ഥ ഇതാണ്

കൊറോണ കാലത്ത് വ്യാജന്മാർക്ക് ഒരു പഞ്ഞവുമില്ല എന്നത് സത്യമായിട്ടുള്ള ഒരു കാര്യമാണ്. എന്തിനും ഏതിനും വ്യാജന്മാരുടെ മേളമാണ്. ഏതാണ് ഒറിജിനൽ, എന്താണ് സത്യം എന്നറിയാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ....

Read more
Page 1 of 21 1 2 21

Stay Connected test

  • Trending
  • Comments
  • Latest

Recent News