National

ദയവായി രോഗമില്ലെങ്കിൽ മാസ്ക് ധരിക്കരുതെന്ന് ഡബ്ല്യുഎച്ച്ഒ

കോവിഡ് 19-ന്റെ ഭാഗമായി നിരവധി സുരക്ഷാ മാർഗങ്ങളാണ് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നത്. എന്നാൽ സുരക്ഷയെ കരുതി ഒട്ടുമിക്കപേരും മാസ്ക് ധരിക്കാറുണ്ട്. എന്നാലിപ്പോൾ കൊവിഡ്-19 രോഗമുള്ളവരും രോഗബാധിതരെ ചികിത്സിക്കുന്നവരും...

Read more

തമിഴ്‌നാട്ടിൽ ദുരഭിമാന കൊല: നാണക്കേടായി വീണ്ടും ജാതി ഭ്രാന്ത്

നിരവധിയായി ജാതി കൊലകൾ അരങ്ങേറിയിട്ടുണ്ട്. തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല അരങ്ങേറിയിരിക്കുകയാണ്.മകളെ പ്രണയിച്ച ഇതര ജാതിക്കാരനായ യുവാവിനെ പിതാവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. തിരുവണ്ണാമലൈ ജില്ലയിലെ മൊറപ്പന്തങ്ങൽ ഗ്രാമത്തിലെ...

Read more

കൊറോണ വാർഡിൽ താരപ്പകിട്ടില്ലാതെ ബോളിവുഡ് നടി

കൊറോണ രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ കൂടുതൽ മെഡിക്കൽ ടീമിനെ സജ്ജീകരിക്കുകയാണ് രാജ്യം. ഒരുപാട് പേർ സന്നദ്ധത അറിയിച്ച് മുന്നോട്ട് വരുന്നുണ്ട്. ഇതിൽ നിരവധി താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ...

Read more

കുട്ടി കാലത്ത് നെല്ലിക്ക പറിച്ച കഥ പറഞ്ഞു നടൻ ദുൽഖർ സൽമാൻ

ലോക്ക്ഡൗണ്‍ ആയതിനാല്‍ വീട്ടിൽ തന്നെ ഇരിപ്പാണ് ഒട്ടുമിക്ക താരങ്ങളും. ഈ സമയം ആരാധകരുമായി സംസാരിക്കാനും, താരങ്ങൾ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടന്‍...

Read more

‘ഈ പാട്ട് അമ്മക്ക് വേണ്ടിയാണ്, ഇഷ്ടഗാനം പാടി ഇഷാന്‍ ദേവ്!

തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഗായകനാണ് ഇഷാൻ ദേവ്. ലോക് ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചതോടെ ഷോകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാൽ ഇഷാൻ ആരാധകരെയാരെയും നിരാശരാക്കാറില്ല എന്നുള്ളതും വാസ്തവമാണ്. ലോക് ഡൗണ്‍...

Read more

കൊറോണ വൈറസ് വ്യാപനം തടയാൻ ക്ലസ്റ്റർ ഐസൊലേഷൻ

കൊവിഡ് 19 ന്റെ വ്യാപനം തടയാൻ കേന്ദ്ര സർക്കാർ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ്. ഏറ്റവുമധികം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ കണ്ടെത്തി ഇവിടെ പ്രത്യേക നിരീക്ഷണവും...

Read more

കൊറോണ കാലത്ത് ഗർഭിണിയും, ഭർത്താവും നടന്നത് 100 കിലോമീറ്റർ

കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് കേന്ദ്രസർക്കാർ മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധിയാളുകളാണ് സ്വന്തം വീട്ടിലെത്താൻ കഴിയാതെ കുടുങ്ങിപ്പോയത്. ഇതിൽ പ്രധാനപ്പെട്ട വിഭാഗം അതിഥി തൊഴിലാളികളായിരുന്നു....

Read more

മൈലുകൾ താണ്ടി നാട്ടിലെത്തിയ തൊഴിലാളികൾക്ക് ലഭിച്ചത്‌ സാനിറ്റൈസറിൽ കുളി

കൊറോണ കാലത്ത് ആവശ്യത്തിലധകം വൃത്തിയുള്ള സാഹചര്യവും വൃത്തിയായിട്ട് നടക്കാനുമാണ് ആരോഗ്യ അധികൃതർ നമ്മോടു പറഞ്ഞിട്ടുള്ളതും, നിർദേശങ്ങൾ വച്ചിട്ടുള്ളതും. എന്നാൽ ഇതിൽ തീർത്തും വ്യത്യസ്തമായി അധികൃതർ ഒരു കൂട്ടം...

Read more

പറഞ്ഞതു കേള്‍ക്കാതെ റോഡിലിറങ്ങിയാൽ ഞെട്ടും,ദേ മുന്നില്‍ നില്‍ക്കുന്നു സാക്ഷാൽ കൊറോണ വൈറസ്

കൊറോണ ലോകത്തെയാകെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് . കൊറോണ വൈറസ് വ്യാപനം തടയാന്‍‌ രാജ്യം ലോക്ക് ഡൗണിലാണ്. ജനങ്ങളോട് കഴിവതും വീനുള്ളില്‍ തന്നെ തുടരാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. എന്നിട്ടും...

Read more

ഇത് സത്യമാണ്, കൊറോണയെക്കുറിച്ചും, ചൈനയെക്കുറിച്ചും നേരത്തെ പ്രവചിച്ച്‌ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷി

കൊറോണയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പലതാണ്. എന്നാൽ ഇത് ചിലപ്പോൾ സത്യമായിരിക്കും. കാരണം സംഭവിച്ചു കഴിഞ്ഞ കാര്യങ്ങളാണ് ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷി മുന്‍കൂട്ടി പ്രവചിച്ചിരുന്നത്. ഇതിൽ എല്ലാ...

Read more

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നു: ആശങ്ക ഉയർത്തി രാജ്യ നേതാക്കൾ

കൊറോണ ലോകാത്താകെ പടർന്നു പിടിക്കുകയാണ്. ഇതിന്റെ ദയനീയ സാഹചര്യമാണ് ഗൾഫ് രാജ്യങ്ങളിലും കാണാൻ കഴിയുന്നതും. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നത് രൂക്ഷമായി വരികയാണ് എന്നാണ് അവിടുത്തെ നേതാക്കളും...

Read more

ജനം നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ചുകൊണ്ട് മന്ത്രി നരേന്ദ്ര മോദി

ജീവന്മരണ പോരാട്ടമാണ് രാജ്യത്ത് കൊറോണ വൈറസിനെതിരെ നടക്കുന്നത് . പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജനം നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമ...

Read more

കൊവിഡിനെതിരായ പോരാട്ടത്തിൽ നാം ജയിക്കുക തന്നെ ചെയ്യും: പ്രധാന മന്ത്രി

രാജ്യത്ത് നിന്ന് കൊറോണയെ തുടച്ചു മാറ്റുന്നതിൽ നാം ജയിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് ബാധക്കെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ രംഗത്ത്...

Read more

രാജ്യം കൊറോണ ഭീതിയിൽ! അമിത് ഷാ എവിടെ

രാജ്യം മുഴുവൻ ഇപ്പോൾ കൊറോണ ഭീതിയിലാണ്. മരണസംഖ്യ ഇരുപത്തായി ഉയർന്നിരിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 149 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ്...

Read more

ലോകത്തിൽ ആദ്യ കോവിഡ് രോഗി വുഹാനിലെ ചെമ്മീന്‍ വ്യാപാരിയായ സ്ത്രീയോ! കൊറോണയുടെ ഉറവിടത്തെക്കുറിച്ച്‌ ചൈനയ്‌ക്ക്‌ പറയാനുള്ളത്

ലോകത്തിലെ തന്നെ ആദ്യ കോവിഡ് രോഗി ചൈനയിലെ വുഹാൻ എന്ന പ്രദേശത്തെ ചെമ്മീന്‍ വ്യാപാരിയായ സ്ത്രിയാണെന്ന് റിപ്പോർട്ടുകൾ. ചൈനീസ് മാധ്യമത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍...

Read more

ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ കരളലിയിപ്പിക്കുന്ന രംഗം: മൂന്ന് ദിവസത്തിന് ശേഷം ഭക്ഷണം കിട്ടിയ ആൾ പൊട്ടിക്കരയുന്നു

ലോകം കൊറോണയുടെ ഭീതിയിലാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്ന് പിടിക്കുന്ന കൊറോണവൈറസ് നിരവധി പേരുടെ ജീവനാണ് എടുത്തതും, എടുക്കുന്നതും. മാത്രമല്ല രാജ്യത്ത് 21 ദിവസതേക്ക് ലോക്ക് ഡൗൺ...

Read more

മദ്യം ലഭിച്ചില്ല, മൂന്നുപേർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു

ലോക്ക് ഡൗൺ കാലത്ത്, വീട്ടിൽ നിന്ന് വെളിയിലിറങ്ങാൻ കഴിയാത്ത സാഹചര്യവുമായി മലയാളികൾ താരതമ്യേന പതുക്കെ പൊരുത്തപ്പെട്ടു വരുന്നതേയുള്ളു. അതിനിടയിലാണ് സംസ്‌ഥാനത്ത്‌ മൂന്ന് ആത്മഹത്യകൾ നടന്നിരിക്കുന്നത്‌. അതും മദ്യം...

Read more

തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളില്‍ക്കൂടി കൊവിഡ് വൈറസ് പരിശോധിക്കാം

തിരുവനന്തപുരത്ത് ഇനി മൂന്ന് കേന്ദ്രങ്ങളിൽ കൂടി കോവിഡ് 19 പരിശോധിക്കാം. അതിനുള്ള അനുമതി നല്കിയിരിക്കുകയാണ് സർക്കാർ. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി, ഹെല്‍ത്ത് ലാബ്,...

Read more

അത്യാവശ്യത്തിനായി പുറത്തേക്കു പോകണമെങ്കിൽ ഓണ്‍ലൈനായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സൗകര്യമൊരുങ്ങിയിട്ടുമുണ്ട്

ഇനി ആവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമായി വീട്ടില്‍ നിന്ന് പുറത്തുപോകണമെങ്കിൽ ഓണ്‍ലൈനായി സത്യവാങ്മൂലം സമര്‍പ്പിക്കണം.ഇതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ ഭരണകൂടം തയാറാക്കിയ ‘കോവിഡ് ജാഗ്രത’ വെബ് ആപ്ലിക്കേഷന്‍...

Read more

കോവിഡ് 19: ബിബിസി ജീവനക്കാരെ കൂട്ടി, ദൂരദർശന്റെ മലയാള സംപ്രേക്ഷണം നിലച്ചു

ലോകമൊട്ടാകെ മഹാമാരിയെ നേരിടാന്‍ ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉയോഗിക്കുമ്പോള്‍ ഇന്‍ഡ്യയുടെ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ ആയ പ്രസാര്‍ ഭാരതിയുടെ കേരള യൂണിറ്റ് അതിന്റെ പ്രാധമിക ദൗത്യത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്....

Read more

പൊതുസ്ഥലത്ത് മുഖം മറയ്ക്കാതെ ചുമക്കുക, വൈറസ് പരക്കട്ടെ’, സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മുജീബും

ഒറ്റക്കെട്ടായി രാജ്യം കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ, ഇതിനെയെല്ലാം വെല്ലു വിളിക്കുന്ന വിവാദ പ്രസ്താവനയുമായി മുജീബ് എന്ന വ്യക്തി എത്തിയിരിക്കുകയാണ്.‘പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കാതെ ചുമക്കുക. വൈറസ് പരക്കട്ടെ. ഇതിനായി...

Read more

ഇന്ത്യ കൊവിഡിന്റെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ടു

ആയിരങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കുന്ന, ലോകത്തെ മുഴുവൻ ഒന്നടങ്കം ഭയപ്പെടുത്തുന്ന കൊവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം പുറത്ത് വിട്ട് ഇന്ത്യ. അതിശക്തമായ മൈക്രോസ്‌കോപ് ഉപയോഗിച്ച് പകര്‍ത്തിയ...

Read more

പുറത്ത് കൊറോണയ, അച്ഛൻ പോകണ്ട! പൊലീസുകാരനായ അച്ഛനോട് തന്റെ കുഞ്ഞിന് പറയാനുള്ളത് ഇതാണ്

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഉത്തരവാദിത്വം ഏറ്റവും കൂടുതലായി കിട്ടിയിട്ടുള്ള പൊലീസുകാർക്കാണ് എന്ന് വേണമെങ്കിൽ പറയാം.മാത്രമല്ല ജനങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിലും ഏറ്റവും കൂടുതൽ പ്രശ്നത്തിലായിരിക്കുന്നതും പൊലീസുകാരാണ്. ഈ...

Read more

മാസ്ക് ധരിച്ചപ്പോള്‍ പലരും പരിഹസിച്ചു, മൈക്കിൾ ജാക്സൺ വൈറസുകളെ അന്നേ ഭയപ്പെട്ടിരുന്നു’!

പോപ്പ് സംഗീത ചക്രവർത്തി എന്നറിയപ്പെടുന്ന വ്യക്തിയാണ് മൈക്കൽ ജാക്സൺ. വിട പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും ആരാധകരുള്ള മനുഷ്യനാണ് ഇദ്ദേഹം. പ്രശസ്തിക്കൊപ്പം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നെങ്കിലും സംഗീത...

Read more
Page 1 of 73 1 2 73

Stay Connected test

  • Trending
  • Comments
  • Latest

Recent News