News

കോവിഡ് സ്ഥിരീകരിച്ച എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം പുറത്ത്

കൊറോണ വൈറസ് സ്ഥിരീകരിച്ച എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ചൈനയിലേക്ക് ചരക്കുമായി പോയ ബോയിംഗ് 787 വിമാനത്തിലെ അഞ്ച് പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലമാണ് നെഗറ്റീവായിരിക്കുന്നത്....

Read more

ക്വാറന്റൈന്‍ : മുറിക്ക് പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടി

ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ള, പ്രവാസികളടക്കമുള്ള വിഭാഗക്കാര്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന പറഞ്ഞു. അതത് റൂമുകളില്‍ നിന്ന്...

Read more

വന്ദേ ഭരത് ദൗത്യം : ദമ്മാം-കൊച്ചി വിമാനം പുറപ്പെട്ടു

കൊറോണ വൈറസ് പ്രതിസന്ധി മൂലം വിദേശത്ത് കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം പുറപ്പെട്ടു. ദമ്മാം-കൊച്ചി എയര്‍...

Read more

മസ്‌കറ്റില്‍ 148 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

ഒമാനില്‍ ഇന്ന് 148 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു . ഇതില്‍ 115 വിദേശികളും 33 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് ആകെ...

Read more

കൊവിഡിന് മുന്നില്‍ നീയും ഒന്നുമല്ല ഭായ് ; പന്ത്രണ്ടു പേരെ കഴുത്തറുത്ത് കൊ്ന്ന മാഫിയാ തലവന് ഒടുവില്‍ മരണ ശിക്ഷ വിധിച്ച് കൊവിഡ്

പന്ത്രണ്ടു പേരെ നിഷ്‌കര്‍ണം കഴുത്തറുത്ത് കൊന്നതുള്‍പ്പടെ ഒട്ടനേകം ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ കൊടും കുറ്റവാളി മാഫിയ തലവന്‍ മോയ്‌സെസ് എസ്‌കമില്ല മേയ്...

Read more

എസ് ഐയുടെ ആക്ടിങ്ങ് മികവിന് പിഴ 5000 രൂപ ; അനുകരിച്ചത് മറ്റാരെയുമല്ല അജയ് ദേവ്ഗണ്ണിനെ… 

എസ് ഐ മനോജ് യാദവാണ് സിനിമാരംഗം അനുകരിച്ച് വെട്ടിലായത്. എസ്ഐയുടെ സാഹസികപ്രകടനത്തിന്റെ വീഡിയോ വൈറലായെങ്കിലും കക്ഷി പുലിവാല് പിടിച്ചുവെന്നതാണ് സത്യം. സിനിമയിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തി...

Read more

നിങ്ങള്‍ കോടതിയില്‍ പോകേണ്ട ഇമാമിനെ സമീപിക്കൂ ഏത് സര്‍ക്കാര്‍ നിങ്ങളുടെ ശരീഅത്തില്‍ ഇടപെടും; പ്രകോപനപരമായ പോസ്റ്ററുകളുമായി ഒവൈസിയുടെ പാര്‍ട്ടി

ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി എഐഎംഐഎമ്മിന്റെ പോസ്റ്ററുകള്‍. ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കി സമാന്തര നിയമ വ്യവസ്ഥ സൃഷ്ടിക്കണമെന്നാണ് പോസ്റ്ററിലൂടെയുള്ള ആഹ്വാനം. ഡല്‍ഹി ബിജെപി...

Read more

പ്രതിഷേധം ഇനി എത്രപേരുടെ ജീവനെടുക്കും … കൃഷ്ണാ നദി ഞങ്ങളുടെതാണ് നിങ്ങളൂടേതല്ല ; തമ്മിലടിച്ച് ആന്ധ്രായും തെലുങ്കാനയും

കൃഷ്ണാ നദിയെച്ചൊല്ലി ആന്ധ്രാപ്രദേശും പുതിയ സംസ്ഥാനമായ തെലങ്കാനയും തമ്മില്‍ തര്‍ക്കം കനക്കുന്നു. കൃഷ്ണ നദിയിലെ ജലസേചന പദ്ധതി ക്കായുള്ള ആന്ധ്രയുടെ ശ്രീശൈലം പദ്ധതിക്കെതിരെയാണ് തെലങ്കാനയില്‍ പ്രതിഷേധം ആളിപടരുന്നത്....

Read more

നഴ്‌സുമാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ മാനേജ്‌മെന്റിന്റെ പുതിയ തന്ത്രം ; ശമ്പളമില്ല അവധിയെടുത്തു പൊയ്‌ക്കോളൂവെന്ന് സ്വകാര്യമാനേജ്‌മെന്റ്

നഴ്‌സുമാരെ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ സ്വാകാര്യമാനേജ്‌മെന്റിന്റെ പുതിയ തന്ത്രം. ശമ്പളമില്ലാതെ 10 ദിവസം നിര്‍ബന്ധിത അവധിയെടുക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ നഴ്‌സുമാര്‍ പറഞ്ഞു. അറുപതോളം...

Read more

അത് നീ ചൈനയില്‍ പോയി ചോദിച്ചാല്‍ മതി ; ക്ഷുഭിതനായി ട്രംപ് ; മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് പത്രസമ്മേളനം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് 

കൊറോണ വ്യാപനത്തെ തുടര്‍ന്ന് തകര്‍ത്തെറിയപ്പെട്ട അമേരിക്കയില്‍ പ്രസിഡന്റിനും സമനില തെറ്റിയോ ? മാസ്‌ക് ധരിച്ചില്ലെങ്കിലും എന്നും കൊവിഡ് ചെക്ക് അപ്പ് വൈറ്റ് ഹൗസിലെ സ്വന്തം മുറിയില്‍ നടത്താറുള്ള...

Read more

കേരളത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും പ്രയോജനപ്പെടുത്തണമെന്നാവശ്യമായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. സുധാകര്‍ സംസ്ഥാന ആരോഗ്യ വകുപ്പ്...

Read more

നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരണം

നാട്ടിലേക്ക് പോകാന്‍ പേര് നല്‍കി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ സൗദിയില്‍ മരിച്ചു. നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതിയെ സൗദിയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വാഴമുട്ടം കൊല്ലടിയില്‍...

Read more

കോവിഡ്- 19 : കുവൈത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി നുഹൈമാന്‍ കാരാട്ട് മൊയ്തീന്‍ (43) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക്...

Read more

ലോക്ക് ഡൌണ്‍ നീട്ടണമെന്ന ആവശ്യവുമായി അഞ്ചു സംസ്ഥാനങ്ങള്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യവുമായി അഞ്ച് സംസ്ഥാനങ്ങള്‍ . മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സംസ്ഥാനങ്ങളുടെ ആവശ്യം. പശ്ചിമ ബംഗാള്‍, ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര....

Read more

തെങ്ങ് ചതിച്ചു; തെങ്ങിന്‍ തടി ശരീരത്ത് വീണ വിദ്യാര്‍ഥിക്ക് ഒടുവില്‍ ദാരുണാന്ത്യം

കാസര്‍കോട് തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങിന്‍ തടി വീണ് വിദ്യാര്‍ത്ഥി മരിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ഹരികൃഷ്ണന്‍ ആണ് മരിച്ചത്. കാഞ്ഞങ്ങാട് അജാനൂരില്‍ തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ഓല തട്ടി...

Read more

ക്വാറന്റീന്‍ സൗകര്യങ്ങള്‍ കുറവ് ; പ്രതിഷേധ സമരം നടത്തി മാലിദ്വീപില്‍ നിന്നെത്തിയ പ്രവാസികള്‍

ക്വാറന്റീന്‍ സൗകര്യങ്ങള്‍ കുറഞ്ഞെന്ന ് ആരോപിച്ച് മാലിദ്വീപില്‍ നിന്നെത്തിയ പ്രവാസികളുടെ പ്രതിഷേധം. ഇവരുടെ ക്വാറന്റീന്‍ സെന്ററായ ഹോട്ടലില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന പേരിലായിരുന്നു പ്രതിഷേധം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കു...

Read more

കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി ബുധനാഴ്ച

മെയ് 12 മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വ്വീസിന്റെ ആദ്യഘട്ടത്തില്‍ ഓടുന്ന ട്രെയിനുകളുടെ പട്ടിക റെയില്‍വേ ഇന്ന് പുറത്തുവിട്ടു. കേരളത്തിലേക്ക് ഉള്ള ആദ്യ ട്രെയിന്‍ ദല്‍ഹിയില്‍ നിന്ന് ബുധനാഴ്ച...

Read more

‘ഇല്ല, ഈ ലോക്ഡൗണ്‍ ഒരിക്കലും എന്റെ ജയില്‍ വാസത്തിന് സമാനമാവില്ല,’ വ്യാജ തീവ്രവാദക്കേസില്‍ 14 വര്‍ഷം തടവില്‍ കിടന്ന ആമിര്‍ പറഞ്ഞു തുടങ്ങുന്നു….

കഴിഞ്ഞ നാല്പതു ദിവസമായി പുറത്ത് അതിഥിയായി എത്തി നോക്കുന്ന സൂര്യനെ നോക്കി ഞാന്‍ പുഞ്ചിരിച്ച് പോകാറുണ്ട്. വല്ലപ്പോഴും വെള്ള മേഘങ്ങളെ വകഞ്ഞുമാറ്റി നീലിമ തെളിയിച്ച് ചാരുത നല്‍കുന്ന...

Read more

എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും നടത്തിയ കള്ള കളി കയ്യോടെ പൊക്കി ഖത്തര്‍ ; സൗജന്യ സര്‍വീസ് കളി പൊളിഞ്ഞപ്പോള്‍

എയര്‍ ഇന്ത്യാ വിമാനത്തിന് ഞായറാഴ്ച ഖത്തര്‍ അനുമതി നിഷേധിച്ചത് കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാല്‍. സൗജന്യ വിമാന സര്‍വീസ് ആണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന...

Read more

അച്ഛനോട് ഉള്ള ശത്രുത വീട്ടില്‍ മകളോട് തീര്‍ത്തു ; തമിഴ്‌നാട്ടില്‍ 14 വയസുകാരിയെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ചെയ്്തത്….

അച്ഛനോടുള്ള ശത്രുത എഡിഎംകെ പ്രവര്‍ത്തകര്‍ തീര്‍ത്തത് ഇങ്ങനെ. തമിഴ്‌നാട് വിഴുപുരത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിനോട് ഉള്ള ശത്രുതയുടെ പേരിലായിരുന്നു ഇവരുടെ ക്രൂര നടപടി. പതിനാലു വയസുകാരി പെണ്‍കുട്ടിയെ...

Read more

സംസ്ഥാനത്ത് മദ്യ വില്‍പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍

സംസ്ഥാനത്ത് മദ്യവില്‍പനയ്ക്ക് ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കാന്‍ പുതിയ നീക്കവുമായി ബെവ്‌കോ. നിശ്ചിത സമയത്ത് നിശ്ചിത കൗണ്ടര്‍ വഴി ഇനി മുതല്‍ മദ്യം നല്‍കും വിധമാണ് സംവിധാനം...

Read more

ലോക്ക് ഡൗണ്‍ മുതലെടുത്ത് ജോളി ; കൂടത്തായി കേസില്‍ ജാമ്യത്തിന് ശ്രമം തുടങ്ങി

കൂടത്തായി പൊന്നാമറ്റം വീട്ടില്‍ ആറു കൊലപാതകങ്ങള്‍ . അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജോളി . വിഷം നല്‍കി കൊന്നതാകട്ടെ ആറുപേരെ. അല്‍പം സൂപ്പ് എടുക്കട്ടെ എന്ന് തരത്തില്‍...

Read more

മുലായം സിംങ് വീണ്ടും ആശുപത്രിയില്‍

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി മുതിര്‍്ന്ന നേതാവുമായ മുലായം സിംഗ് യാദവിനെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ മുലായം സിംങ്...

Read more

മരണം മുന്നില്‍ കണ്ട കോവിഡ് രോഗിയെ രക്ഷിക്കാന്‍ സുരക്ഷാ കവചമൂരി ഡോക്ടര്‍ ; ക്വാറന്റൈനില്‍ പോയ ഡോക്ടറുടെ ജീവനു വേണ്ടി ഒരായിരം പ്രാര്‍ഥനയോടെ ജനങ്ങള്‍

അതീവ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ രക്ഷിക്കാന്‍ സുരക്ഷാ കവചം അഴിച്ചു മാറ്റി ചികിത്സ നല്‍കേണ്ടിവന്ന സാഹചര്യത്തില്‍ ഡോക്ടര്‍ ക്വാറന്റൈനില്‍. എയിംസ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ സാഹിദ്...

Read more
Page 1 of 255 1 2 255

Stay Connected test

  • Trending
  • Comments
  • Latest

Recent News