Entertainment

‘ഈ പാട്ട് അമ്മക്ക് വേണ്ടിയാണ്, ഇഷ്ടഗാനം പാടി ഇഷാന്‍ ദേവ്!

തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഗായകനാണ് ഇഷാൻ ദേവ്. ലോക് ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചതോടെ ഷോകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാൽ ഇഷാൻ ആരാധകരെയാരെയും നിരാശരാക്കാറില്ല എന്നുള്ളതും വാസ്തവമാണ്. ലോക് ഡൗണ്‍...

Read more

കോവിഡ് 19: ബിബിസി ജീവനക്കാരെ കൂട്ടി, ദൂരദർശന്റെ മലയാള സംപ്രേക്ഷണം നിലച്ചു

ലോകമൊട്ടാകെ മഹാമാരിയെ നേരിടാന്‍ ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉയോഗിക്കുമ്പോള്‍ ഇന്‍ഡ്യയുടെ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ ആയ പ്രസാര്‍ ഭാരതിയുടെ കേരള യൂണിറ്റ് അതിന്റെ പ്രാധമിക ദൗത്യത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്....

Read more

കൊറോണ കാലത്ത് ഓർമ്മപെടുത്തലുമായി, ടീം കരിക്കും, നടി പൂർണിമയും

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയാകർഷിച്ചതും, പ്രിയപ്പെട്ട ടീമുമായാണ് "ടീം കരിക്ക്". രിക്കിന്റെ വീഡിയോകള്‍ക്കായി ആരാധകര്‍ അക്ഷമരായാണ് കാത്തിരിക്കുന്നത്. ഈ സമീപ കാലത്തെ കരിക്കിന്റെ വളരെയധികം പ്രീതി നേടിയ...

Read more

സിനിമാലോകത്തെ ദിവസ വേതനക്കാർക്കായി മോഹൻലാൽ 10 ലക്ഷവും, മഞ്ജു വാര്യർ 5 ലക്ഷവും

കൊറോണ ഭീതിയിലാണ് ലോകം മുഴുവനും. എന്നാൽ ഈ സാഹചര്യത്തിലും നിരവധി നല്ല മനസ്സുകളെ കാണാൻ സാധിക്കുന്നു എന്നത് വാസ്തവും ഏറെ പ്രിയങ്കരവുമാണ്. മഹാമാരിയെ തുരത്താൻ വേണ്ടിയുള്ള പ്രയത്നമാണെങ്കിൽ...

Read more

സെൽഫ് ഐസൊലേഷൻ ദിവസങ്ങൾ ക്ലാസ്മേറ്റ്സ് വീഡിയോ കോൺഫറൻസ് കോളിലൂടെ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകൾക്കുള്ളിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണ് ജനങ്ങൾ. ഏറെ ആശങ്കയും കരുതലും ആവശ്യമായ ദിവസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നതും. ഇതിനോടൊപ്പം തന്നെ ആശങ്കയല്ല ജാഗ്രതയാണ്...

Read more

കൊറോണകാലത്ത് അവശ്യ ഭക്ഷണസാധനങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡേര്‍സിന് എത്തിച്ച് മഞ്ജു വാര്യര്‍

കൊറോണ കാലത്ത് അവശ്യ ഭക്ഷണ സാധനങ്ങൾ ട്രാൻസ്ജെൻഡേഴ്സിനായി എത്തിച്ച്‌ നടി മഞ്ജു വാരിയർ. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വായയിലൂടെയാണ് മഞ്ജു ഭക്ഷണ സാധനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കിയത്....

Read more

കൊറോണ കാലത്ത് ഏഴരക്കോടി സംഭാവന കുഞ്ഞുങ്ങൾക്കായുള്ള ഭക്ഷണത്തിന് നൽകി നടി ആഞ്ജലീന ജോളി

കൊറോണ വൈറസ് വ്യാപനത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളുമായി നിരവധി സിനിമാപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.ഇതിനിടയിലാണ് നടി ആഞ്ജലീന ഏഴരക്കോടി സഹായവുമായി എത്തിയിരിക്കുന്നത്. 'ലോകമെങ്ങും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതലിന്‍റെ...

Read more

കൊറോണയെ തമാശയായി കാണരുതെന്ന് മലയാളികളോട് മലേഷ്യയിൽ നിന്നുള്ള ചിന്നപ്പയ്യൻ

വളരെയധികം ഗൗരവമേറിയ ഒരവസ്‌ഥയിലൂടെയാണ് ലോകമൊട്ടാകെ കടന്നു പോയ്കൊണ്ടിരിക്കുന്നത്. ഇതിനോടനുബന്ധിച്ച്‌ നിരവധി ബോധവത്കരണ വിഡിയോസും, മറ്റുമായി സർക്കാരും സിനിമാ താരങ്ങളും, നിരവധി പ്രമുഖരും രംഗത്ത് എത്തിയിരുന്നു. എന്നാൽ കുറേകൂടി...

Read more

അച്ഛന്റെ ‘വാഴ’യായും, നാട്ടുകാരുടെ ‘കോഴി’യായും കണക്കാക്കപ്പെട്ട പ്രിയ ചങ്കുകളെയെന്ന് നടി അമേയ മാത്യു

കൊറോണയെ നേരിടാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ പലരും ഈ വിലക്ക് മറികടന്ന് പുറത്തു പോകുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. മാത്രമല്ല മുഖ്യമന്ത്രിയടക്കം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ...

Read more

ലോക്ക് ഡൗൺ: രാമായണവും മഹാഭാരതവും സീരയലുകൾ ടെലിവിഷനില്‍ വീണ്ടുമെത്താന്‍ സാധ്യത

വീടുകളിൽ ലോക്ക് ടൗണിൽ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാൻ രാമായണം, മഹാഭാരതം എന്നീ സീരിയലുകൾ പുന:സംപ്രക്ഷേപണം ചെയ്യാനൊരുങ്ങി ദൂരദർശൻ എത്തിയിരിക്കുകയാണ്. പ്രസാർ ഭാരതിയുടെ സി ഇ ഒ...

Read more

ക്വാറന്‍റൈന്‍ സമയത്ത് ഒന്ന് കാനഡ വരെ പോയി വന്നാലോ?

കൊറോണ കാലത്ത് വീടിനുള്ളിലാണ് നമ്മളെല്ലാരും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കനത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. എന്നാൽ ചിലർക്ക് പുറത്തിറങ്ങിയേ തീരൂ എന്ന പിടിവാശിയാണ്. എന്താണ് സംഭവിക്കുന്നത് എന്നറിയാനും...

Read more

കേരളത്തിന്റെ പൂത്തുമ്പി കുർളമാമി തിരിച്ചെത്തി

കേരളത്തിന്റെ പൂത്തുമ്പി കുർളമാമി തിരിച്ചെത്തിയിട്ടുണ്ട്. 75 ദിവസങ്ങൾക്ക് ശേഷമാണ് ടിക് ടോക് താരം ഫുക്രുവും മറ്റ് താരങ്ങളും ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തെത്തുന്നത്. ടിക്‌ടോക്കിൽ നിന്നാണ് ഫുക്രു...

Read more

“മിസ് യൂ പപ്പനെന്ന് സുജോ”!മറ്റൊരമ്മയിൽ ജനിച്ച സഹോദരനെന്നു സുജോ മാത്യു

കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗ്ഗ്‌ബോസ്. ഇതിലെ മത്സരാർത്ഥികളും മലയാളികൾക്ക് ഏറെ പ്രിയപെട്ടവരാണ്. അതിലെ താരങ്ങളാണ് സുജോ മാത്യുവും, ആർ ജെ രഘുവും....

Read more

അക്കൗണ്ടന്റ് ജോലിക്ക് പ്രാധാന്യം ഏറുന്നു

കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് Proprietorship, ESI, Labour Registration, Income tax filing, GST തുടങ്ങിയ സേവനങ്ങളെല്ലാം നിർബന്ധവും നിയമപരവുമാക്കി മാറ്റിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം മേഖലകളിൽ നിരവധി...

Read more

ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തി

പുതിയ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളുടെ അപരന്മാര്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാലിപ്പോൾ ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തിയിരിക്കുകയാണ്. ഐശ്വര്യയെ പോലെ തന്നെ ഈ അപരയും നടിയാണ് എന്നുള്ളതാണ്...

Read more

അന്ത്യാക്ഷരി കളിക്കാനുണ്ടോ? മന്ത്രി സ്‌മൃതി ഇറാനി വിളിക്കുന്നുണ്ട്

രാജ്യമെങ്ങും ജനതാ കർഫ്യുവിന്റെ ബോറടിയിലാണ് സ്‌ഥിതി കൊള്ളുന്നത്. ഈ ബോറടി മാറ്റാൻ എന്താ ഇപ്പോൾ ഒരു വഴി എന്ന് ചിന്തിക്കുന്നുവരുണ്ടോ? എങ്കിൽ ഒരു അന്ത്യാക്ഷരി കളിച്ചാലോ അതും...

Read more

അടിച്ചുപൂസാകാൻ മയ്യഴിയിലെത്തുന്നവർക്ക് പോലീസിന്റെ വക ചൂരൽ കഷായം

അടിച്ചുപൂസാകാൻ മയ്യഴിയിലെത്തുന്നവർക്ക് പോലീസിന്റെ വക ചൂരൽ കഷായമാണ് പതിവ് .മാഹി മേഖലയിൽ പോലീസിന്റേത്‌ ബോധവൽക്കരണമല്ല കൈ ക്രിയയാണ്‌ . കൊറോണ വൈറസ് തടയുന്നതിന്‍റെ ഭാഗമായി ആളുകൾ കൂട്ടം...

Read more

കൊറോണ വൈറസും കേരള പോലീസും, ഒരു ബെസ്ററ് കോമ്പിനേഷൻ

കൊറോണ വൈറസും കേരള പോലീസും, ഒരു ബെസ്ററ് കോമ്പിനേഷൻ അല്ലേ! കൊറോണ വൈറസ് ബാധയെ തുടർന്ന് നിരവധി പരിപാടിയും ട്രോൾ വിഡിയോസുമാണ് കേരളം പോലീസിന്റെ ഭാഗത്ത് നിന്നു...

Read more

മലയാളികളുടെ നാഗവല്ലിക് ഇന്ന് അൻപതാം പിറന്നാൾ

മലയാള സിനിമയെ അടക്കി ഭരിച്ച നായികമാരിൽ ഒരാളാണ് ശോഭന. എന്നാലിന്ന് ഒരു പ്രത്യേകത കൂടിയുണ്ട്.മലയാള സിനിമയെ അടക്കി ഭരിച്ച നായികമാരിൽ ഒരാളാണ് ശോഭന. തിരുവനന്തപുരത്താണ് 1970 മാർച്ച്...

Read more

നടി അമലപ്പോൾ വീണ്ടും വിവാഹിതയായോ?

നടി അമലപ്പോൾ അമല പോൾ രഹസ്യമായി വിവാഹിതയായതായി എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിന് സൂചകമായിടുള്ള ഇൻസ്റ്റാഗ്രാമിലെ പുത്തൻ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഇത്തരത്തിലുള്ള സംശയത്തിന് വഴി...

Read more

കൊറോണകാലത്ത് ചിരിപിച്ച് കൊല്ലും ഈ കല്യാണം

ആളുകളിൽ നിന്ന് ആളുകളിലേക്ക് കൊറോണ പകരുമെന്ന് നിർദ്ദേശമുള്ളപ്പോൾ അതിനെ പ്രതിരോദിക്കാനുള്ള എല്ലാ പ്രതിവിധികളും തേടുകയാണ് ആളുകൾ. വീഡിയോ ആണ് ട്വിറ്ററിൽ ഇപ്പോൾ ചിരി പടർത്തുന്നത്. കല്യാണ പെണ്ണും...

Read more

ക്വാഡന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം: മലയാള സിനിമയിൽ ക്വാഡന് അവസരം നൽകി ഗിന്നസ് പക്രു

കൂട്ടുകാർ പൊക്കകുറവിന്റെ പേരിൽ കളിയാക്കിയതിനെ തുടർന്ന് പരിഹാസം ഏറ്റു വാങ്ങിയ കൊച്ചു മിടുക്കനാണ് ക്വാഡന്‍ ബെയില്‍സ് എന്ന 9 വയസ്സുകാരൻ. എന്നാൽ ലോക വ്യാപകമായി ഒട്ടേറെ ആളുകൾ...

Read more

“ദൈവത്തിന്റെ പൊളി സാനം” നടൻ ബിബിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

കൊറോണയുടെ പശ്ച്ചാത്തലത്തിൽ, എല്ലാവരും ഇപ്പോൾ സുരക്ഷയുടെ ഭാഗമായി മാസ്കുകൾ ധരിക്കുകയാണ്. വൈറസിന്‍റെ സമൂഹ വ്യാപനം തടയാൻ ഇത് ഒരു പരിധിവരെ നല്ലതാണെന്നാണ് ആരോഗ്യപ്രവർത്തകരും പറയുന്നു. എന്നാലിപ്പോൾ മാസ്ക്...

Read more

കൊറോണയുടെ ഭീതിയിൽ നടൻ പൃഥ്വിരാജ് ജോർദാനിൽ കുടുങ്ങി

കൊറോണയുടെ പശ്ച്ചാത്തലത്തിൽ കടുത്ത സുരക്ഷാ നിലനിൽക്കെ ജോർദാനിൽ നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ കുടുങ്ങി. വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് സംഘം കുടുങ്ങിയത്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ള...

Read more
Page 1 of 48 1 2 48

Stay Connected test

  • Trending
  • Comments
  • Latest

Recent News