Automotive

അയ്യപ്പന്മാർക്ക് പമ്പ ട്രിപ്പൊരുക്കി സതേൺ റെയിൽവേ

യാത്ര പ്രേമികളായ അയ്യപ്പ ഭക്തർക്ക് പമ്പ വരെ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സവാരിയൊരുക്കി സതേൺ റെയിൽവേ. ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കായി ബുള്ളറ്റ് നൽകിയത്....

Read more

പിൻസീറ്റുകാരനും ഹെൽമെറ്റ് നാളെ മുതൽ

അങ്ങനെ നാളെ മുതൽ ബൈക്കിൽ പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് വെച്ചിറങ്ങണം. ബൈക്കിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നാളെ മുതൽ നടപ്പാക്കും. തുടർന്ന് കർശന...

Read more

കേരളത്തിൽ കുട്ടിഡ്രൈവർമാരുടെ എണ്ണം പെരുകുന്നു; പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർവാഹനവകുപ്പ്

സംസ്ഥാനത്ത് കുട്ടിഡ്രൈവർമാരുടെ എണ്ണം കൂടുന്നു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് കേരളത്തിൽ ദിനംപ്രതി പെരുകുകയാണ്. മുൻ വർഷങ്ങളിലേക്കാൾ 25 ശതമാനം വർധനയാണ് ഇത്തവണ മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്....

Read more

ആ സൂപ്പര്‍ കാര്‍ ആദ്യമായി കേരളത്തിലെത്തി

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അതിവേഗ കാറായ ഉറൂസ് കഴിഞ്ഞ വർഷം ഇന്ത്യയിലെത്തി. ഉറൂസിന്‍റെ എക്‌സ്‌ഷോറൂം വില ഏകദേശം മൂന്നു കോടി രൂപയാണ്. ഇപ്പോഴിതാ ഉറൂസ് കേരളത്തിലുമെത്തിയിരിക്കുന്നു....

Read more

ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു

ചാരുംമൂട് നൂറനാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറ് ഓടിച്ചിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം നടക്കുന്നത്. ഇടപ്പോൺ...

Read more

9 വർഷത്തെ സേവനത്തിന് ശേഷം പഴയ 108 ആംബുലൻസുകൾ നിർത്തുന്നു

ഒന്‍പത് വർഷത്തെ സേവനത്തിന് ശേഷം പഴയ 108 ആംബുലൻസുകൾ ഇന്ന് മുതൽ നിർത്തുന്നു. നിലവിൽ തിരുവനന്തപുരം ആലപ്പുഴ ജില്ലകളിൽ സർവീസ് നടത്തുന്ന ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 43 ആംബുലൻസുകളാണ്...

Read more

15 കിലോമീറ്റര്‍ ഓട്ടോയില്‍ സവാരി ചെയ്ത യുവാവിന് നഷ്ടമായത് ഞെട്ടിക്കുന്ന തുക; കാരണം ഇങ്ങനെ

ജോലിയാവശ്യത്തിനായി പൂനെയിലെത്തിയ കര്‍ണാടക സ്വദേശിയായ എന്‍ജിനിയര്‍, ഓട്ടോ ചാര്‍ജ് കേട്ട് ഒന്ന് ഞെട്ടി. വെറും പതിനഞ്ച് കിലോമീറ്റര്‍ ദൂരം ഓടിയതിന് കര്‍ണാടക സ്വദേശിയില്‍ നിന്നും നാട്ടിലെങ്ങുമില്ലാത്ത ഓട്ടോ...

Read more

ഞാൻ പിഴ നൽകില്ല; നടുറോഡിൽ ആത്മഹത്യാഭീഷണി മുഴക്കി യുവതി

ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കിയതില്‍ ആത്മഹത്യാഭീഷണി മുഴക്കി നടു റോഡിൽ യുവതിയുടെ പ്രതിഷേധം. ദില്ലിയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ചതിനാണ്...

Read more

സ്ത്രീകളുടെ സൗജന്യയാത്ര; സാമ്പത്തിക ബാധ്യത ആര് വഹിക്കും?

ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് സുപ്രീംകോടതി രംഗത്ത്. ആംആദ്മി പാര്‍ട്ടിയുടെ വനിതാ ശാക്തീകരണം എന്ന പ്രഖ്യാപനത്തിന്‍റെ ഭാഗമെന്നോണമാണ് കെജ്രിവാള്‍ സര്‍ക്കാര്‍...

Read more

തലകുത്തി മറിഞ്ഞിട്ടും കേടുപടകളില്ല, നെക്സോണ്‍ ഇപ്പോൾ വാഹനലോകത്തെ താരം

ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് കോംപാക്ട് എസ് യു വി നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായിരുന്നു. ഇപ്പോഴിതാ സുരക്ഷയുടെ കാര്യത്തിലും നെക്സോണിന്‍റെ...

Read more

പ്രളയം; എഞ്ചിനില്‍ വെള്ളം കയറിയാല്‍ ഇന്‍ഷുറന്‍സ്

മനുഷ്യജീവനെന്ന പോലെ വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമൊക്കെ കനത്ത നാശനഷ്ടങ്ങളാണ് ഈ പ്രളയകാലത്തും കേരളത്തിലുണ്ടായത്. ഇതിൽ വെള്ളം കയറിയതാവും മിക്ക വാഹനങ്ങളുടെയും വലിയ പ്രശ്‍നം. വാഹനത്തിൽ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകൾ‌ക്ക്...

Read more

ബസുകളില്‍ ഇനി ഇതൊന്നും പാടില്ല

കെഎസ്ആർടിസിയുടേത് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും ഇനി പാടില്ലെന്ന് ഹൈക്കോടതി. മറ്റു വാഹന ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള പരസ്യം പാടില്ലെന്നും പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ട്...

Read more

സിഗ്നല്‍ കണ്ടില്ല എന്നൊന്നും പറയല്ലേ; സിഗ്നല്‍ ലൈറ്റ് ഇനി റോഡില്‍ തെളിയും

ട്രാഫിക് ലംഘനം നടത്തി പിടിക്കപ്പെട്ടാല്‍ സിഗ്നല്‍ ലൈറ്റ് കണ്ടില്ലെന്ന് പതിവ് ന്യായം പറയുന്നവർക്ക് ഇനി ആ പരിപാടി നടക്കില്ല. സിഗ്നല്‍ പോസ്റ്റിലെ ലൈറ്റിനൊപ്പം റോഡിലെ സീബ്രാലൈനിലും സിഗ്നലുകള്‍...

Read more

മുന്നാറിൽ നിന്നും വിദൂര ബസ് യാത്ര സർവ്വീസുകൾ ആരംഭിച്ച്‌ തമിഴ്‌നാട് സർക്കാർ

തൊഴിലാളികള്‍ക്ക് ആശ്വാസമായി തമിഴ്‌നാട് സര്‍ക്കാരിന്റെ വിദൂര ബസ് സര്‍വ്വീസുകള്‍ മുന്നാറിൽ നിന്നും. ചെന്നൈക്ക് പുറമെ കന്യാകുമാരിയിലേക്കും മൂന്നാറില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. സ്വകാര്യബസുകളുടെ തേരോട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ്...

Read more

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും; സിമന്റ് കട്ട കയറ്റി കേരള ടൂറിസ്റ്റ് ബസ്!!

ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പ്രധാന വരുമാനം പാഴ്‌സലുകളും ലഗേജുകളുമാണെന്ന് പറയാറുണ്ട്. ബസിന്റെ മുകളില്‍ അത്തരത്തില്‍ പാഴ്‌സലുകളും ലഗേജുകളും കാണാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സൈബര്‍ലോകത്ത് വൈറലാകുന്ന...

Read more

ഓട്ടോക്കാരുമായി അടിയുണ്ടാക്കണ്ട, ഓട്ടോ ചാര്‍ജ് ഇങ്ങനെയെന്ന് മറുപടി നല്‍കി കേരളാ പൊലീസ്

ഓട്ടോ ചാര്‍ജിന്റെ കാര്യത്തില്‍ എപ്പോഴും അടിയാണ്. സാധാരണക്കാരന്റെ വാഹനം എന്നറിയപ്പെടുന്ന ഒട്ടോയാത്രക്ക് പലപ്പോഴും പല ചാര്‍ജുകളാണ് ഈടാക്കുന്നതെന്ന പരാതി വര്‍ദ്ധിച്ചതോടെ ഓട്ടോ നിരക്ക് പ്രസിദ്ധീകരിച്ച് കേരളാ പൊലീസ്....

Read more

റെയില്‍വേ ട്രാക്കില്‍ ഇനി അപകടങ്ങള്‍ നടക്കില്ല; മുന്‍കൂട്ടി കാണാന്‍ ആറാം ഇന്ദ്രിയം വരുന്നു

റെയില്‍വേ ട്രാക്കില്‍ ഇനി അപകടങ്ങള്‍ ഉണ്ടാകില്ല. റെയില്‍ പാളങ്ങളിലെ തടസങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയും. ത്രിനേത്ര എന്ന സാങ്കേതിക വിദ്യ നടപ്പിലാക്കാന്‍ ഒരുങ്ങി റെയില്‍വേ. അള്‍ട്രാസോണിക് തരംഗങ്ങള്‍...

Read more

വാഹനങ്ങളെ തിരിച്ചറിയാൻ ഇനി സ്റ്റിക്കറുകള്‍ നിർബന്ധം

ഡീസല്‍, പെട്രോള്‍, സിഎന്‍ജി വാഹനങ്ങളെ തിരിച്ചറിയാനായി കളര്‍ കോഡഡ് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഈ സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങളോട്...

Read more

ആംബുലന്‍സിന്റെ മുന്നിക്കേറി ചീപ്പ് ഷോ എടുത്താ മുടക്കിക്കോ പതിനായിരം!

ഗതാഗത നിയമലംഘനം നടത്തിയാല്‍ ഇനി കടുത്ത പിഴ. ആംബുലന്‍സ് അടക്കമുള്ള അടിയന്തിര സര്‍വ്വീസുകളുടെ വഴി മുടക്കിയാല്‍ ഇനി 10000 രൂപ പിഴയടക്കേണ്ടി വരും. ശക്തമായ പിഴയുമായാണ് കേന്ദ്ര...

Read more

കേരളത്തിനു സ്വന്തമായി ഇലക്ട്രോണിക് ഓട്ടോ വരുന്നു

ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രം ചിലവു മതി. ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പിന്തുണ. കേരളാ നീം ജി എന്ന...

Read more

സാധാരണകാരുടെ വോൾവോയുമായ് മാരുതി

സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ യാഥാർത്ഥമാക്കി അള്‍ട്ടോ ഹാച്ച് ബാക്കിന്‍റെ സിഎന്‍ജി മോഡലിനെ വിപണിയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. പ്രാരംഭ വാകഭേദമായ LXIക്ക് 4.11 ലക്ഷം രൂപയും ഉയര്‍ന്നവകഭേദമായ...

Read more

സന്തോഷ ജന്മദിനം മെട്രോക്ക്

മെട്രോക്ക് ഇന്ന് രണ്ട് വയസ്. പ്രവര്‍ത്തന ചിലവിനൊപ്പം പ്രതിദിനം വരുമാനത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതാണ് രണ്ടാം വര്‍ഷത്തില്‍ മെട്രോയുടെ നേട്ടാമയി ഉയര്‍ത്തുന്നത്. തൃപ്പൂണിത്തറ വരെ മെട്രോ നീട്ടാനുള്ള പദ്ധതിയാണ്...

Read more

ബസിന്റെ ഡോര്‍ അടച്ചില്ല; ഡ്രൈവമാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇനി ലൈസന്‍സ് ഇല്ല!

സ്വകാര്യ ബസിന്റെ ഡോര്‍ അടക്കാതെ ഓടിയ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും എട്ടിന്റെ പണി കൊടുത്ത് അധികൃതര്‍. വാതില്‍ ഉണ്ടായിട്ടും അടക്കാതെ തുറന്നിട്ട് ഓടിയ 94 ഡ്രെവര്‍മാരുടെയും 25 കണ്ടക്ടര്‍മാരുടെയും...

Read more

വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; അടിയന്തരമായി താഴെയിറക്കി

സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയറ് പൊട്ടിത്തെറിച്ചു. ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുയര്‍ന്ന വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ദുബായ്-ജയ്പൂര്‍ വിമാനം അടിയന്തരമായി നിലത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിമാനത്തിലെ 189...

Read more
Page 1 of 4 1 2 4

Stay Connected test

  • Trending
  • Comments
  • Latest

Recent News